LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Archa Bhavan, Govt College Road, Valicode, Nedumangad P.O 695541
Brief Description on Grievance:
I have submitted all the accurate documents regarding my property for getting building permit. Kindly do the needful to get it.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-09-09 10:04:28
റോഡ് വികസനത്തിന് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡിന് സമീപത്താണ് കെട്ടിടം നിർമ്മിക്കുന്നതിന് പരാതിക്കാരി ഉദ്ദേശിക്കുന്നത് എന്നാൽ മുമ്പ് പെർമിറ്റ് അനുവദിച്ചതിന്റെ കാലാവധി അവസാനിച്ചതിനാലാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുമ്പ് പെർമിറ്റ് അനുവദിച്ച സ്ഥലത്ത് പുതിയ പെർമിറ്റ് അനുവദിക്കാത്തത് ബോധപൂർവ്വമാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. അസി. എഞ്ചിനിയറുടെ സാന്നിദ്ധ്യത്തിൽ സ്ഥല പരിശോധന നടത്തി റോഡ് വൈഡനിംഗ് സ്കീമിന് അനുസരിച്ച് പെർമിറ്റ് അനുവദിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയ്ക്ക് നിർദ്ദേശം നൽകാവുന്നതാണ്. പരാതിക്കാരി സമർപ്പിച്ച അപേക്ഷയിലെ അപാകതകൾ കൊണ്ടാണ് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാത്തതെന്ന് കാണുന്നു. അപാകതകൾ പരിഹരിക്കുന്നതിനുള്ള അറിയിപ്പ് അപേക്ഷകയ്ക്ക് നൽകുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകാവുന്നതാണ്. അദാലത്ത് തീരുമാനം - നിലവിലുള്ള റോഡ് വൈഡനിംഗ് സ്കീമനുസരിച്ചുള്ള അപേക്ഷ പരിശോധിച്ച് പെർമിറ്റ് അനുവദിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ, സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 44
Updated on 2024-11-12 14:20:19
അദാലത്ത് തീരുമാനം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം സെക്രട്ടറി , അസി. എഞ്ചിനീയർ എന്നിവർക്ക് നൽകിയിട്ടുണ്ട്.