LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O MEERAN ASHRAF MANZIL SHIRIYA KASARAGOD
Brief Description on Grievance:
In relation to rent of shop-room
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-12 16:24:57
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സ് വാടക കുടിശ്ശിക സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക ശേഷം തീരുമാനം എടുക്കാനായി മാറ്റിവെച്ചു.
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 10
Updated on 2024-04-03 10:19:26
ഭിന്നശേഷി വിഭാഗത്തില്‍പെട്ട ശ്രീ.മുഹമ്മദ് അഷറഫ്, ട/ഠ മീരാന്‍ എന്ന ആളുടെ പരാതി പഞ്ചായത്തിലേക്ക് ലഭിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചതിന്റെ വെളിച്ചത്തില്‍ മേല്‍ പരാതി സെക്രട്ടറിയെ വായിച്ചു കേള്‍പ്പിച്ചു. പരാതിയുടെ പകര്‍പ്പ് സെക്രട്ടറിക്ക് നല്‍കുന്നതിനും ഏഴു ദിവസത്തിനകം നിയമ പ്രകാരം ലഭിക്കാനുളള വാടക സ്വീകരിക്കുന്നതിനും സമിതി യോഗം മംഗല്‍പ്പാടി സെക്രട്ടറിയോട് നിര്‍ദേശിച്ചു. ആയത് പ്രകാരം സെക്രട്ടറി പരാതി തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണ്.
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 12
Updated on 2024-10-17 12:23:12
പ്രശ്നം പരിഹരിച്ചതായി പരാതിക്കാരൻ ഫോൺ മുഖന്ദിരം അറിയിച്ചു