LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT GAUSIYA JUMA MASJID MANYA PO ULLODI BADIADKA
Brief Description on Grievance:
Report to be submitted to the government related with this complaint . Complaint against badiadka panchayath, not providing building permit.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-12 16:07:40
പരാതിക്കാരനെ നേരിൽ കേട്ടു. MA. ഹമീദ് ഹാജി എന്നവരുടെ ബേള വില്ലേജിലെ 477/pt 478 / Pt 472 / Pt സർവ്വെ നമ്പർ സ്ഥലം പൊസഷൻ സർട്ടിഫിക്കറ്റിൽ Resi Agri Dry എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടി സ്ഥലത്ത് വിദ്യാഭ്യാസ ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുന്നതിന് പെർമിറ്റ് നൽകാതിരുന്ന സെക്രട്ടറിയുടെ നടപടി ശരിയാണ്. പരാതിക്കാരനെ സർക്കാർ ഉത്തരവ് ബോധ്യപ്പെടുത്തി. സെക്രട്ടറിയുടെ റിപ്പോർട്ട് Attach ചെയ്തു.
Attachment - Sub District Final Advice:
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 10
Updated on 2024-06-07 11:40:54
അന്നത്തെ കൺവീനറുടെ തീരുമാനപ്രകാരം ഫയൽ അന്നുതന്നെ തീർപ്പാക്കാമായിരുന്നു. ഫയൽ തീർപ്പാക്കി