LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mattanchery(H), Vengoor, Kuppady(P. O), Sulthan Bathery, 673592
Brief Description on Grievance:
Do not approved License
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 8
Updated on 2023-08-26 11:49:43
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 6/319 എ നമ്പര്‍ കെട്ടിടത്തില്‍ ട്രേഡ് ലൈസന്‍സ് ലഭിക്കാത്തത് സംബന്ധിച്ച ഇബ്രാഹിം എന്നവരുടെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപടി സ്വീകരിക്കുകുകയും 6/319 എ നമ്പര്‍ കെട്ടിടത്തില്‍ ടീ ഷോപ്പ് നടത്തുന്നതിന് 1519/2023-24 തീയ്യതി 24.08.2023 ആയി ട്രേഡ് ലൈസന്‍സ് അനുവദിച്ചതായി സുല്‍ത്താന്‍ ബത്തേരി നഗരസഭ പിഎച്ച് 1-21777/23 തീയ്യതി 24.08.2023 നമ്പര്‍ കത്ത് പ്രകാരം അറിയിച്ച സാഹചര്യത്തില്‍ തുടര്‍ നടപടി ആവശ്യമില്ല എന്ന് 26.08.2023 ലെ യോഗത്തില്‍ വിലയിരുത്തി.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 7
Updated on 2023-08-26 11:53:57
പരാതിയില്‍ പറയുന്ന ആവശ്യം പരിഹരിച്ചതിനാല്‍ തുടര്‍നടപടി ആവശ്യമില്ല