LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHUSSERI VEEDU ARASUPARAMBU NEDUMANGAD P O
Brief Description on Grievance:
നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ അരശുപറമ്പ് വാർഡിൽ 33/106 എന്റെ വീട് നിലവിൽ ഇപ്പോ UA യിൽ (UNAUTHORISED) ആണ് അത് മാറ്റാൻ ഞാൻ കുറെ അപേക്ഷ കൊടുത്തിട്ടും അതിനു ഒരു നടപടി ഇല്ല ആയതിനാൽ നടക്കാൻ പോകുന്നു അദാലത്തിൽ എന്റെ ഈ അപേക്ഷ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-08-21 12:28:55
നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ മാസ്ററർപ്ലാൻ പ്രകാരമുളള ദൂരപരിധി പാലിച്ചല്ല കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. റോഡിൽ നിന്നും 3 മീറ്ററിലധികം കെട്ടിട ഭാഗം ക്രമവൽക്കരിക്കേണ്ടതായി കാണുന്നു. Regularisation of Unauthorised Building Rules പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്‍കാവുന്നതാണ്
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 44
Updated on 2024-09-04 17:15:54
Regularisation of Unauthorised Building Rules പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു