LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
A S MAZIL. PULIPPARA, NEDUMANGAD P O
Brief Description on Grievance:
change UA number
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-08-21 16:49:35
റിപ്പോർട്ട്: കെട്ടിടത്തിന്റെ അസസ്മെന്റ്റ് രജിസ്റ്റർ പ്രകാരം ഓട്, മൺതറ, 2 മുറി, അടുക്കള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്ഥല പരിശോധനയിൽ കൂടുതൽ ഏരിയ ഉള്ളതായി കാണാൻ കഴിഞ്ഞു. നിലവിലുള്ള കെട്ടിടത്തിനും, അതിനുമുകളിലുള്ള കെട്ടിടത്തിനും ആവശ്യമായ സെറ്റ് ബാക്കുകൾ ഇല്ല. ടിയാൻ റോഡ് വൈഡനിംഗ് സമയത്ത് വസ്തു വിട്ടു നൽകിയിട്ടുള്ളതാണ് എന്ന് റവന്യൂ സ്കെച്ച് പരിശോധനയിൽ അറിയാൻ കഴിയുന്നു. ടിയാൻറെ വസ്തുവിൻറെ തൊട്ടടുത്തായി ഏകദേശം 1.5 സെന്റ് ഭൂമി ടിയാൻ വാങ്ങിയതായുള്ള റവന്യൂ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. ടി ഏരിയ കൂടി ഉൾപ്പെടുത്തി പ്ലാൻ പുന:സമർപ്പിക്കണം എന്ന് കക്ഷിയെ അറിയിച്ചിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ആയതിനാൽ ടി കെട്ടിടം UA ആയി അസസ്സ് ചെയ്തിട്ടുള്ളതാണ്. പരാതികക്ഷി 12/09/2022 തീയതിയിൽ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിലേക്കായി വീണ്ടും അപേക്ഷ സമർപ്പിക്കുകയും സ്ഥല പരിശോധനയിൽ നിലവിലുണ്ടായിരുന്ന വിഷയങ്ങൾ തന്നെ സൈറ്റിൽ നിലനിൽക്കുന്നതായും ഓവർസിയർ റിപ്പോർട്ട് ചെയ്യുകയും, കൂടാതെ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വിൻഡോ ഓപ്പണിംഗ് നൽകിയിരിക്കുന്നു. അപേക്ഷകന് വീണ്ടും 20/12/2022 തീയതിയിൽ അപേക്ഷ നൽകുകയും നിർമ്മാണം നടത്തി കഴിഞ്ഞ വീടായതിനാൽ പ്ലാനിൽ മാറ്റം വരുത്താൻ കഴിയില്ലായെന്നും, കെട്ടിട നമ്പർ അനുവദിക്കണമെന്നും അറിയിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി വസ്തു സൌജന്യമായി വിട്ട് നൽകിയവർക്ക് KMBR 2019 RULE-65 പ്രകാരമുള്ള സ്പെഷ്യൽ കമ്മിറ്റിയിൽ ഫയൽ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി ശരിയായ രീതിയിൽ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കക്ഷിക്ക് മുനിസിപ്പല്‍ സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുള്ളതും, ഗവ.റെഗുലറൈസേഷനുവേണ്ടിയും കക്ഷി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അദാലത്ത് തീരുമാനം ഗവ.റെഗുലറൈസേഷന് പ്രകാരമോ, റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ട് നല്കിയവര്ക്കുള്ള ഇളവുകളുടെ അടിസ്ഥാനത്തിലോ പരാതിക്കാരന് നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 44
Updated on 2024-08-21 16:51:59
KMBR-2019 ചട്ടം 72 പ്രകാരം കെട്ടിട നമ്പറിനുള്ള അപേക്ഷ പരിശോധിച്ച് നമ്പർ അനുവദിക്കുന്നതിന് നെടുമങ്ങാട് മുൻസിപ്പൽ അസിസ്റ്റൻറ് എഞ്ചിനീയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.