LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAJEESH BHAVAN PALAYATHINMUKAL POOVATHOOR P O NEDUMANGAD
Brief Description on Grievance:
എനിക്ക് നെടുമങ്ങാട് നഗരസഭയില്‍ നിന്നും P M A Y പദ്ധതിയില്‍ നിന്നും ലഭിച്ച വീടിന്റെ പണി പൂര്‍ത്തീകരിച്ചു കെട്ടിട നബരിനു TP1/11224/20 92-3/11 ആയി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ടി വസ്തുവില്‍ നിന്ന് ഇരിഞ്ചയം,കുശര്‍കോട് ,പാളയതിന്മുകള് റോഡിനു വേണ്ടി ടി വസ്തുവില്‍ നിന്നും സ്ഥലം നല്‍കിയിരുന്നു. ആ കാരണത്താല്‍ എനിക്ക് നഗരസഭയില്‍ നിന്നും കെട്ടിട നബര്‍ ലഭിക്കുന്നില്ല. ആയതിനാല്‍ എനിക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനും അവസാന ഗടു തുക നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Receipt Number Received from Local Body:
Escalated made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-08-20 14:58:32
റിപ്പോര്‍ട്ട് : PMAY പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട് റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിട്ടുള്ളതായി അറിയിച്ചു . എന്നാല്‍ ആയതു സംബന്ധിച്ച് രേഖകളൊന്നും തന്നെ പക്കലില്ല . നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും റിമോട്ട് ആയ സ്ഥലമാണ് പാളയത്തിന്‍മുകള്‍. ശ്രീമതി രാധയുടെ പുരയിടത്തെ രണ്ടായി വിഭജിച്ചാണ് റോഡ് കടന്നു പോകുന്നത് . അതില്‍ നിന്നും റോഡ് വികസനത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാണ് . മാത്രമല്ല റോഡ് 200 മീറ്ററില്‍ അവസാനിക്കുന്നുന്നുണ്ട് . ശുപാര്‍ശ : PMAY പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട് റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിട്ടുള്ളതായി കക്ഷി അറിയിച്ചു .എന്നാല്‍ ആയതു സംബന്ധിച്ച രേഖകളൊന്നും തന്നെ പക്കലില്ല . നെടുമങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി,എഞ്ചിനീയര്‍ ,എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി സൗജന്യമായി ഭൂമി വിട്ട് നല്‍കിയിട്ടുള്ളവര്‍ക്കുള്ള, KMBR ചട്ടം 64 പ്രകാരമുളള ഇളവിന് ശിപാർശ ചെയ്തുകൊളളുന്നു.