LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalikkottu House Pamban Kandy Chalad
Brief Description on Grievance:
പെര്‍മിറ്റ് റദ്ദ് ചെയ്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 13:02:54
മനോളി സുരേന്ദ്രന് എന്നവരുടെ അപേക്ഷ വിശദമായ പരിശോധന അവശ്യമുളതിനാല് അടുത്ത അദാലത്തില്‍ പരിഗണികുനത്തിനായി മാറ്റിവെച്ചു
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No.
Updated on 2023-05-31 15:11:42
മേൽ വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും അനധികൃതമായി നിർമാണം നടത്തുന്നത് സംബന്ധിച്ച് പരാതിക്കാരനായ മണാലി സുരേന്ദ്രന് പഞ്ചായത്തു സെക്രട്ടറി നൽകിയ നോട്ടിസുകൾക്കു പരാതിക്കാരന്റെ 02 / 04/ 2023 ലെ മറുപടിയിൽ വിനിയോഗക്രമം തെറ്റായി കാണിച്ചത് തിരുത്തിയും ക്രമവത്കരണ അപേക്ഷ വിനിയോഗം കണക്കാക്കി നിലവിലുള്ള കെട്ടിടവും ,പെർമിറ്റുപ്രകാരം പൂർത്തിയായ കെട്ടിടത്തിനും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനും കൂടി പുതുതായി അപേക്ഷിക്കുന്നതാണെന്നും ആയതിനു ഒരു മാസത്തിനുള്ളിൽ റെഗുലറൈസേഷന് അപേക്ഷിക്കുന്നതാണെന്നും ബോധിപ്പിച്ചതായി കാണുന്നു .എന്നാൽ റെഗുലറൈസേഷൻ അപേക്ഷ മേൽ പ്രകാരം നൽകിയതായി കാണുന്നില്ല .ആയതിനാൽ KPBR 2019 പ്രകാരം നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ മേൽ സൂചിപ്പിച്ച പ്രകാരം സമർപ്പിക്കുവാൻ അപേക്ഷകനോട് അഭിപ്രായപ്പെടാവുന്നതാണെന്നു കമ്മറ്റി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 3
Updated on 2023-08-24 14:34:33