LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALAYATHIN MUKAL CHELLAMCODE POOVATHOOR P O NEDUMANGAD
Brief Description on Grievance:
എനിക്ക് നെടുമങ്ങാട് നഗരസഭയില്‍ നിന്നും P M A Y പദ്ധതിയില്‍ നിന്നും ലഭിച്ച വീടിന്റെ പണി പൂര്‍ത്തീകരിച്ചു കെട്ടിട നബരിനു tp1/11046/20 71-30/10 ആയി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ടി വസ്തുവില്‍ നിന്ന് ഇരിഞ്ചയം,കുശര്‍കോട് ,പാളയതിന്മുകള് റോഡിനു വേണ്ടി ടി വസ്തുവില്‍ നിന്നും സ്ഥലം നല്‍കിയിരുന്നു. ആ കാരണത്താല്‍ എനിക്ക് നഗരസഭയില്‍ നിന്നും കെട്ടിട നബര്‍ ലഭിക്കുന്നില്ല. ആയതിനാല്‍ എനിക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനും അവസാന ഗടു തുക നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Receipt Number Received from Local Body:
Escalated made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-08-20 15:00:59
റിപ്പോര്‍ട്ട് PMAY പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതില്‍ ONE DAY PERMIT APPROVAL PLAN രണ്ട് തവണ സമര്പ്പിചിട്ടുള്ളതായും കംപ്ലീഷന്‍ പ്ലാന്‍ 3 തരത്തില്‍ തയ്യാറാക്കിയിട്ടുള്ളതിനാല്‍ കംപ്ലീഷന്‍ പ്ലാന്‍ അംഗീകാരത്തിനായി പ്ലോട്ട് സംബന്ധിച്ചുള്ള അതിര്‍ത്തി അളവുകള്‍, ആകൃതി ,വിസ്തീര്‍ണ്ണം എന്നിവ വ്യക്തമാക്കുന്ന വിധം റവന്യൂ അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കുന്നതിന് 26/08/2023-നു അപേക്ഷ നല്‍കിയെങ്കിലും നാളിതുവരെ ഹാജരാക്കിയിട്ടില്ല . പ്രസ്തുത വസ്തുവില്‍ ഇരിഞ്ചയം –കുശര്‍കോട് ,പാളയത്തിന്‍മുകള്‍ റോഡിനു വേണ്ടി സ്ഥലം നല്‍കിയിരുന്നു എന്ന് കക്ഷി അവകാശപ്പെടുന്നു എങ്കിലും രേഖകളൊന്നും ഹാജരാക്കിയിട്ടില്ല . ശുപാര്‍ശ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും റിമോട്ട് ആയ പ്രദേശമാണ് പാളയത്തിന്‍മുകള്‍. ഈ റോഡ് അപേക്ഷകന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരത്തില്‍ അവസാനിക്കുന്നു. ശ്രീ.ഉണ്ണിയുടെ പുരയിടത്തെ രണ്ടായി വിഭജിച്ചാണ് റോഡ് കടന്നു പോകുന്നത് .ഇതില്‍ നിന്നും റോഡ് വികസനത്തിന് സ്ഥലം വിട്ടു നല്‍കിയെന്ന് വ്യക്തമാണ് .ആയതിനാല്‍ റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടു നല്കിയവര്ക്കുള്ള, KMBR ചട്ടം 64 പ്രകാരമുളള ഇളവ് നല്കി നമ്പര്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു കൊള്ളുന്നു .