LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നന്ദനം, ഇരിങ്ങണ്ണൂർ
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചു കിട്ടാത്തത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 39
Updated on 2024-08-12 12:14:22
നിർദ്ദിഷ്ട കെട്ടിട നിർമ്മാണം തരം മാറ്റിയ ഭൂമിയിലാണ്. എന്നാൽ ആ പ്ലോട്ടിന്റെ തരം മാറ്റിയ ഏരിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയായി ഉപയോഗിക്കുന്ന ഒരു ഭാഗം തരം മാറ്റാതെ കിടക്കുന്നതിനാലാണ് പെർമിറ്റ് അനുവദിക്കാൻ കഴിയാത്തത് എന്നാണ് പഞ്ചായത്തിന്റെ വാദം. എന്നാൽ ഹിയറിംങിൽ പങ്കെടുത്ത പരാതിക്കാരിയുടെ മകൻ പറയുന്നത് മേൽ പ്ലോട്ടിന്റെ ഒരു ഭാഗം ഫുട്പാത്ത് നിർമ്മാണത്തിനായി സൗജന്യമായി പഞ്ചായത്തിന് വർഷങ്ങൾക്ക് മുമ്പ് വിട്ടു നൽകിയതാണെന്നും ആയതിനു പ്രത്യേകിച്ച് രേഖകൾ ഒന്നും നിർമ്മിക്കുകയുണ്ടായിട്ടില്ല എന്നും അത്തരത്തിൽ പഞ്ചായത്തിന് സൗജന്യമായി വിട്ട് നല്കിയ ഭൂമി തരം മാറ്റേണ്ട ആവശ്യം ഇല്ലാത്തതിനാലാണ് തരം മാറ്റുന്നതിൽ നിന്നും ഒഴിവാക്കിയതെന്നുമാണ്. സ്ഥലം വിട്ടുകൊടുത്തതിന് യാതൊരു രേഖയും ഹാജരാക്കപ്പെട്ടിട്ടില്ല എന്നതിനാൽ അദാലത്ത് സമിതി അംഗങ്ങള്‍ സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 40
Updated on 2024-10-14 12:53:23
മേല്‍ പരാതി ബഹു.മന്ത്രിയുടെ അദാലത്തില്‍ BPKZD3099900007 ഡെക്കറ്റ് നമ്പറായി തീര്‍പ്പാക്കിയതാണ്.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 41
Updated on 2024-10-16 13:50:57
നടപടികൾ ആവശ്യമില്ലാത്തതിനാൽ ക്ലോസ് ചെയ്യുന്നു.