LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KODIYIL KAIRALI GARDENS QUARTERS JN AZHAKULAM VIZHINJAM P O
Brief Description on Grievance:
ഭാഗികമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന് കെട്ടിട നമ്പര്‍ കിട്ടുന്നത് സംബന്ധിച്ച് 2017- ല്‍ No. A6-343/4896/17 ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത് നിര്‍മ്മിച്ച കെട്ടിടം കോവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 200 മീറ്ററുള്ള ഇട റോഡിന്റെ അശാസ്ത്രീയ വികസനം പറഞ്ഞ് നമ്പര്‍ നല്‍കുന്നില്ല.
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 43
Updated on 2024-08-21 14:26:02
പരാതിയിന്മേല് നടത്തിയ പരിശോധനയില്‍ ,വെങ്ങാനൂർ വില്ലേജിൽ re. sy. 329-30-1ൽ ഉൾപ്പെട്ട 1. 6 ആർ വസ്തുവിൽ 95. 06 (GF, resi 33, 36, GF, commer. 14. 17, FF 47. 53) ഒരു കെട്ടിടം നിർമ്മിക്കുന്നതിന് 11. 08. 17 ൽ A6. 343-489-2017 നമ്പറായി പെർമിറ്റ് അനുവദിച്ചിരുന്നു. ടി കെട്ടിടം ഭാഗീകമായി പൂർത്തിയാക്കിയതിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശ്രീ.അയൂബ്ഖാന് അപേക്ഷ സമർപ്പിച്ച പരിശോധിച്ചതിൽ, re. sy. no. 329-30-1 ഉള്‍പ്പെട്ട വസ്തു- വിഴിഞ്ഞം ഹാർബർ റോഡ് 30 മീറ്റർ widening ഉള്ളതായി കാണിക്കുന്നു. ഇത് പ്രകാരം കെട്ടിട നിർമാണാനുമതി നല്കാൻ കഴിയുന്നതല്ല. കൂടാതെ പിന്‍വശം ടി കെട്ടിടത്തിനു ആവശ്യമായ സെറ്റ് ബാക്ക് 1.50 മീറ്റർ ആണ്, ടി വശത്ത് 0.60 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്, വശം-1 ആവശ്യമായ സെറ്റ് ബാക്ക് (പ്രൈവറ്റ് റോഡ്) 2 മീറ്റർ ആണ് ലഭ്യമായത് 1.70 മീറ്റർ ആണ്, വശം-2 ആവശ്യമായ സെറ്റ് ബാക്ക് 1 മീറ്റർ ആണ് ലഭ്യമായത് 0.70 മീറ്റർ ആണ്, കെ.പി.ബി.ആർ ചട്ടം -2019 ചട്ടം 26(4) പാലിക്കുന്നില്ല. - കെ.പി.ബി. ആർ -2019 ചട്ടം 26(4) പാലിക്കാത്തതിനാല്‍ ടി കെട്ടിടത്തിന് നമ്പര്‍ നല്കാന് സാധിക്കുകയില്ല. ഗവ. റെഗുലൈസേഷനായുള്ള അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് അപേക്ഷ പ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 44
Updated on 2024-09-18 16:46:15
The secretary has intimated the applicant about the decision of the Thadesha adalath.