LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALIVILAKATHU VEEDU, MURUKKUMPUZHA PIN 695302
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് നൽകിയത് നിരസിച്ചുതു സംബന്ധിച്ചു
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 43
Updated on 2024-08-25 13:48:38
ശ്രീ അഖിലേഷ് ബി.യു,കെട്ടിടം നിർമ്മിക്കുന്ന റിസർവ് നമ്പർ 83/15, 83 /15 /1 /4 ഉൾപ്പെട്ട 2.03 ആർ വസ്തു തീരദേശ പരിപാലന നിയമം ബാധകമായ കായലിന്റെ നോ ഡെവലപ്മെന്റ് സോണിൽ ഉൾപ്പെട്ടതായതിനാൽ പുതിയ നിർമ്മാണം അനുവദനീയമല്ലാത്തതാണ്.KCZMA ജില്ലാ സമിതി ടി അപേക്ഷ നിരസിച്ചിട്ടുള്ളതായും ആയത് കേരള തീരദേശ പരിപാലന അതോറിറ്റി സാധിച്ചിട്ടുള്ളതുമാണ്. ആയതിനാൽ ശ്രീ അഖിലേഷിന്റെ അപേക്ഷ പരിഗണിക്കുന്നതിന് സാധിക്കുന്നതല്ല.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 44
Updated on 2024-08-27 14:25:31
തീരദേശ നിയന്ത്രണ നിയമത്തിൽ ഇളവ് വരുത്തിയിട്ടുള്ള തീരദേശ പ്ലാൻ പ്രാബല്യത്തിൽ വരുന്ന മുറയ്ക്ക് ടി അപേക്ഷ പരിഗണിക്കുന്നതിന് മംഗലാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു.