LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o soopi Markaz manzil Railway station road near panchami plaza Uppala Kasaragod
Brief Description on Grievance:
Violated building rules and constructed shopping complex
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-12 11:08:54
22.9.2020 ൽ ശ്രീ. മൊയ്തീൻ കുഞ്ഞി ഉപ്പള ക്കു വേണ്ടി ശ്രീ ലാലൻ KA വക്കിൽ ddp ഓഫീസിൽ നൽകിയ നോട്ടീസ്. VACB കാസറഗോഡ് യൂണിറ്റിന്റെ 17.10.17 ലെ അന്വേഷണ റിപ്പോർട്ട് (RTI Act വഴി ലഭിച്ചത് ) ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണന വിഷയമല്ലാത്തതിനാലും ജീവനക്കാർക്കെതിരെയുള്ള പരാതി ആയതിനാലും നിർദ്ദേശങൾക്കായി മേൽ കമ്മിറ്റിക്കു സമർപ്പിക്കുന്നു
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 7
Updated on 2023-10-17 20:48:51
പരാതിയിൽ പറയുന്ന നിർമ്മാണ സ്ഥലം സന്ദർശിക്കണമെന്ന ഹരജിക്കാരൻ്റെ ആവശ്യം അദാലത്ത് സ്വീകരിച്ചു.31/10/2023 ന് 11.00 മണിക്ക് സ്ഥലം സന്ദർശിക്കും. റിപ്പോർട്ട് അടുത്ത അദാലത്തിൽ വയ്ക്കും.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 8
Updated on 2023-11-14 10:12:58
വിജിലൻസ് അന്വേഷണം നടന്ന് ചട്ടലംഘനം കണ്ടെത്തുകയും തുടർന്ന് ഹൈകോടതിയിൽ കേസു നടക്കുകയും ചെയ്തുവെങ്കിലും പരാതിയിൽ പരാമർശിച്ചിട്ടുള്ള കെട്ടിടം കൂടുതൽ നിർമ്മാണം നടത്തുകയും കെട്ടിടത്തിൽ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് കടമുറികൾ പ്രവർത്തിച്ചു വരുന്നു എന്നും സംയുക്ത പരിശോധനയിൽ കണ്ടെത്തി.തുടർനടപടികൾ ഉടൻ ആരംഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. നിലവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടോ? തുടർ നിർമ്മാണ പെർമിറ്റ് നിലനിൽക്കുന്നുണ്ടോ? അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ? നിലവിൽ കടമുറികൾക്ക് അധികൃത നമ്പറുകൾ ഉണ്ടോ? മേൽ വിഷയത്തിൽ ഉറപ്പുവരുത്തി തുടർ നടപടി ഉറപ്പു വരുത്തി 15 ദിവസങ്ങൾക്കകം കാസറഗോഡ് ജോയിൻ്റ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു കൊണ്ട് പരാതി തീർപ്പാക്കുന്നു.