LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SARADHI NIVAS, NELLIPATHY AGALI PALAKKAD 678581
Brief Description on Grievance:
Non receipt of trade license for running a service villa
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-02 21:47:12
പരാതിയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചു. അന്വേഷണത്തില്‍ പഞ്ചായത്തില്‍ നിന്നും ഫാക്റ്ററികള്‍, വ്യാപാരങ്ങള്‍, സംരംഭങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവക്കുള്ള ലൈസന്‍സ് നല്‍കിയതായി കാണുന്നു. എന്നാല്‍ ടി വിഷയം The Kerala Places of Public Resort Act 1963, The Kerala Places of Public Resort Rules 1965 എന്നിവയുടെ പരിധിയില്‍ കൂടി വരുന്നതാണെന്ന് കാണുന്നു. ആയതിനാല്‍ അപേക്ഷകനില്‍ നിന്നും ഈ ചട്ടപ്രകാരം ഉള്ള അപേക്ഷ ലഭ്യമാക്കി നിയമാനുസൃത ഫീസ് ഈടാക്കി ഇതിന്‍പ്രകാരമുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ 10 ദിവസത്തിനുള്ളില്‍ സ്വീകരിക്കേണ്ടതാണെന്ന് സെക്രട്ടറിക്ക് നിര്‍ദേശം നല്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-20 19:55:07
സമിതി തീരുമാനം നടപ്പാക്കുന്നതിനായി പഞ്ചായത്തില്‍ നിന്നും അപേക്ഷകനെ ബന്ധപ്പെടുകയും, ഉടന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. അപേക്ഷയും ഫീസും കിട്ടിയാല്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.