LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TIRUR COCONUT PRODUCER COMPANY LTD MUTTANUR(P O) PURATHUR TIRUR, MALAPPURAM 676561-PIN
Brief Description on Grievance:
WAIVER OF ROAD RESTORATION FEES AGAINST ELECTRIC CABLING TO THE FACTORY
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-26 21:32:22
പരാതിക്കാരൻ ശ്രീ അബ്ദുൽ കബീർ. എം പുറത്തൂർ ഗ്രാമപഞ്ചായത്തിൽ സുഗമ പോർട്ടൽ വഴി kseb കേബിൾ സ്ഥാപിക്കുന്നതിന്(ROW) അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ റോഡ് റെസ്റ്റോറേഷൻ ഫീ 14658 രൂപ അടവാക്കുന്നതിന് അപേക്ഷകന് demand letter നൽകിയിട്ടുണ്ട്. റെസ്റ്റോറേഷൻ ഫീസ് ഒഴിവാക്കി നൽകണം എന്നാണ് അപേക്ഷ. ഈ സേവനം സ്ഥിരം അദാലത്തിൽ ഉൾപ്പെട്ട വിഷയം അല്ല. കൂടാതെ സേവന ജനന മരണത്തിൽ ഉൾപെടുത്തിയാണ് അപേക്ഷകൻ പരാതി നൽകിയിട്ടുള്ളത്. എന്നിരുന്നാലും അപേക്ഷ അദാലത്തിൽ പരിഗണിച്ചു. എന്നാൽ റെസ്റ്റോറേഷൻ ഫീ ഒഴിവാക്കി നൽകാൻ ഈ അദാലത്തിൽ സാധിക്കാത്തതിനാൽ ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ല എന്ന് തീർപാക്കുന്നു.
Final Advice Verification made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-15 19:27:16
Since the complaint doesn't come under this adalath subject matter and the ROW fees cannot be waived by this adalath application rejected