LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHAITHANYA, AGASTHYACODU, ANCHAL PO, KOLLAM-691306 KERALA
Brief Description on Grievance:
Didn't get the building number for our building after the extension work completed.
Receipt Number Received from Local Body:
Interim Advice made by KLM5 Sub District
Updated by ശ്രീ.രാമാനുജൻ.ഡി, Internal Vigilance Officer
At Meeting No. 8
Updated on 2023-09-04 12:52:24
പരാതിക്കാരന് തന്റെ അപേക്ഷ 2018 ലെ കേരളാ പഞ്ചായത്ത് അനതികൃത കെട്ടിടങ്ങളുടെ റെഗുലറൈസേഷന് ചട്ട പ്രകാരം പരിഗണിക്കാന്‍ കഴിയും എന്ന് അവകാശവാദമുന്നയിച്ചതിനാല്‍ ടി കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊല്ലം ജില്ലാ Depury Town planner Office -ല്‍ ഹാജരാക്കുന്നതിന് അഞ്ചല്‍ ഗ്രാമ പഞ്ചയത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 5
Updated on 2024-06-11 22:12:24
പരാതികാരന്റെ സ്ഥലവും കെട്ടിടവും നേരിട്ട് പരിശോധിച്ചതില്‍നിന്നും പഞ്ചായത്തിലെ രേഖകള്‍ (സഞ്ചയ) പരിശോധിച്ചതില്‍ നിന്നും നിലവിലുള്ള 11/456, 11/457 നമ്പര്‍ കെട്ടിടങ്ങളുടെ വിസ്തിര്ണ്ണത്തില് അധികരിച്ച് നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതായി കാണുന്നു. കുടാതെ ടി കെട്ടിടങ്ങളുടെ മുകളിലും മറ്റു വശങ്ങളിലും കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ 2019, ചട്ടം 23,26,27,34,35,42 ഇവയ്ക്കു് വിരുദ്ധമായി കാണുന്നതിനാല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കംചെയ്ത് പുതിയ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സേക്രട്ടറിയെ ചുമതലപ്പെടുത്തി തീര്പ്പക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 9
Updated on 2024-06-11 22:16:01
തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സേക്രട്ടറിയെ ചുമതലപ്പെടുത്തി തീര്പ്പക്കുന്നു.