LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKAL VEED ,CHITTILAMCHERY, PIN-678704
Brief Description on Grievance:
മേലാർകോട് ഗ്രാമ പഞ്ചായത്തിലെ 3-ാം വാർഡ് ചിറ്റിലഞ്ചേരി പ്രദേശത്തെ കൊടിയൻകാട് താമസിക്കുന്ന എന്റെ 438/20 സർവ്വേ നമ്പറിൽ ഉൾപ്പെട്ട എന്റെ സ്ഥലത്ത് ഭവനം നിർമ്മിക്കുകയും , ടി കെട്ടിടത്തിന്റെ നമ്പറിംഗിന് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നാൽ പ്രസ്തുത കെട്ടിടത്തിന്റെ സൈഡ്-2 0.80 നോട്ട് സഫിഷന്റ് എന്ന് വ്യക്തമാക്കി തന്നും , ഈ ഭാഗത്ത് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം 2.50 മീറ്റിർ വീതിയിൽ രണ്ട് പ്ലോട്ട് ഉടമസത്ഥതർക്കുള്ള വഴിയാണ് കാണുന്നത്. റൂൾ നമ്പർ 2(ഡിഡി) പ്രകാരം നിർവച്ചന പ്രകാരം ഈ ഭാഗം വഴിയായി പരിഗണിക്കേണതിനാൽ 1.5 മീറ്റിർ വേണടതാണെന്നും എന്നാൽ 0.80 മീറ്റിർ മാത്രമേയുള്ളു എന്ന് കാണുന്നു എന്ന് മേലാർകോട് പഞ്ചായത്തിലെ സാങ്കേതിക വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടി വഴി ഡെഡ്ഡ് എന്റ് ആയതിനാൽ എനിക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 8
Updated on 2024-01-25 18:02:58
മേലാര്‍കോട് ഗ്രാമ പഞ്ചായത്തില്‍ ശ്രീ.പ്രജിത്ത്.പി.പുളിക്കല്‍ വീട്, ചിറ്റിലംഞ്ചേരി എന്നവര്‍ കെട്ടിട നമ്പരിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കണ്ടെത്തിയിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു,അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-08-19 17:26:38
അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്പ്പിച്ചിട്ടില്ലാത്തതാകുന്നു. അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം 2024 ലെ കേരള പഞ്ചായത്ത് കെട്ടിട(അനധികൃത കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണം) ചട്ടങ്ങള്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു