LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BUNAIS MANSIL NADUPPALLAM MOGRAL KASARAGOD
Brief Description on Grievance:
NON ISSUE OF OCCUPANCY CERTIFICATE
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-10-18 13:37:04
സമിതി അംഗങ്ങൾ പഞ്ചായത്ത് ഓഫീസിലെ രേഖകൾ പരിശോധിച്ചു. സ്ഥല പരിശോധനയും നടത്തി. അപേക്ഷകനെ നേരിൽ കേട്ടു. സെക്രട്ടറി അപക്ഷകന് നൽകിയ കത്തിൽ പറയുന്ന അപാകതകൾ ഇപ്പോഴും നിലനിൽക്കുന്നതായി സ്ഥലപരിശോധനയിൽ ബോധ്യപ്പെട്ടു. അപക്ഷകനേയും ഇക്കാര്യം ബോധ്യപ്പെടുത്തി. deemed occupancy എന്ന രീതിയിൽ പരിഗണിക്കാൻ കഴിയില്ല.അപാകതകൾ പരിഹരിച്ച് പുന സമർപ്പിക്കാൻ നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി എന്ന 06 .12 .2023 ലെ താലൂക്ക് അദാലത് സമിതിയുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച പരാതി ആയതിനാൽ ജില്ലാ സമിതിക്കു സമർപ്പിക്കുന്നു
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 28
Updated on 2025-01-24 16:41:39
പെർമിറ്റില്‍ നിന്നും വ്യതിചലിച്ചിട്ടാണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്നും യഥാസമയം അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.