LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
thayil house pookottur
Brief Description on Grievance:
apply for licence on 28/02/2023 but licence not issued till date
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-26 22:16:54
മേൽ അപേക്ഷയിൽ ലൈസൻസ് സമയത്തിനകം നല്കാത്തത് ശ്രദ്ധയിൽപെട്ടപ്പോൾ sou moto ആയി പരാതി ഫയൽ ചെയ്യുകയും അപേക്ഷനെ contact ചെയ്തപ്പോൾ ലൈസൻസ് കിട്ടിയിട്ടില്ല എന്ന് അറിയാൻ സാധിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദാലത്തിൽ സേവനം നൽകിയോ എന്നത്സം ബന്ധിച്ച പരിശോധിച്ചു. അപേക്ഷകൻ 1423/2023ആയി മറ്റൊരു അപേക്ഷ ഇതേ ലൈസൻസിന് നൽകിയതായും അതിൽ ലൈസൻസ് തയ്യാറാക്കി 05/04/2023ന് വെച്ചിട്ടുള്ളതായും ബോധ്യപ്പെട്ടു. അതിനാൽ അന്ന് തന്നെ സേവനം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. പിന്നീട് അപേക്ഷകൻ ലൈസൻസ് കൈപറ്റി.
Final Advice Verification made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-15 19:11:19
അപേക്ഷ ഇരട്ടിപ്പ് ഉണ്ടായിരുന്നു. ഒന്നിൽ ലൈസൻസ് തയ്യാറാക്കി വെച്ചിരുന്നു. അത് അപേക്ഷകന്ന് 20/05/2023 ന് തന്നെ നൽകി സേവനം കൊടുത്തു