LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Near Old Post office PO Manikoth 671316
Brief Description on Grievance:
Order came into force to demolish building constructed by violated building rules. But building not yet demolished.
Receipt Number Received from Local Body:
Escalated made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 8
Updated on 2023-09-11 12:02:01
ഉപജില്ല അദാലത്തിൻ്റെ പരിധിയിൽ വരില്ല. ജില്ല അദാലത്ത് സമിതിക്ക് കൈമാറുന്നു
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 7
Updated on 2023-10-17 20:54:19
അനധികൃത കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും നടപടി സ്വീകരിക്കേണ്ടതാണെങ്കിൽ ഉടൻ ആരംഭിക്കുന്നതിനും അടുത്ത അദാലത്ത് യോഗത്തിൽ തീരുമാനം അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 8
Updated on 2023-11-14 10:30:30
പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകാത്തതിനാലാണ് നടപടി സ്വീകരിക്കാത്തതെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.തുടർ നടപടികൾ ഉറപ്പുവരുത്താൻ സെക്രട്ടറിക്ക് നിrദ്ദേശം നൽകിക്കൊണ്ട് ഫയൽ തീർപ്പാക്കുന്നു. സ്വീകരിച്ച നടപടി വിവരങ്ങൾ കാസറഗോഡ് ജോയിൻ്റ് ഡയറക്ടറെ 15 ദിവസങ്ങൾക്കകം അറിയിക്കേണ്ടതാണ്.