LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAYARUVALAPPIL, EMMACHAMKANDY,KOYILANDY PO- 673305, KOZHIKODE, KERALA
Brief Description on Grievance:
I SUBMIT A PLAN FOR PERMISSION IN ATHOLI GRAMA PANCHAYATH, SECRETARY SEND ME A NOTICE INFORM THAT WINDOW SHOULD NOT BE PROVIDED WHERE MINIMUM SET BACK IS LESS THAN 1 METER . IN MY PLOT NORTH SIDE MINIMUM SET BACK IS 60CM ,BUT GET MORE THAN 1M WHERE I PROVIDED A WINDOW ON NORTH SIDE . SO THAT PLEASE GIVE A CLARIFICATION FOR THIS CASE.
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-09-04 15:33:16
7 ദിവസത്തിനകം ഫയല്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 8
Updated on 2023-09-30 12:59:47
ശ്രീമതി.താഹ കെ വി സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണനുമതി അപേക്ഷ പരിശോധിച്ചു. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്ത് ലഭ്യമാക്കിയിരിക്കുന്ന തുറസ്സായ സ്ഥലം ചട്ടം 27(5) പ്രകാരം ഒരു മീറ്ററില്‍ കുറയുന്ന പക്ഷം തുറക്കലുകള്‍ അനുവദനീയമല്ല. പ്ലാന്‍ പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ മേല്‍ പറഞ്ഞ പാര്ശ്വാങ്കണത്തില് ഒരു മീറ്ററില്‍ കൂടുതലും കുറവുമായി തുറസ്സായ സ്ഥലം ലഭ്യമാക്കിയതായി കാണുന്നു. ആയത് മേല്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമല്ലാത്തതിനാല്‍ പ്രസ്തുത ഭാഗത്ത് തുറക്കലുകള്‍ അനുവദനീയമല്ല. ആയതിനാല്‍ പ്ലാനില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് നിര്‍ദ്ദേശിച്ച് തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 9
Updated on 2023-11-23 11:38:54
അപാകത പരിഹരിച്ച് 13.10.23 ന് അപേക്ഷ പുനസമര്പ്പിച്ചതിനെ തുടര്‍ന്ന് 20.10.23 തിയ്യതിയില്‍ പെര്‍മിറ്റ് അനുവദിച്ച് ഫയല്‍ തീര്‍പ്പാക്കിയ വിവരം 22.11.2023 തിയ്യതി കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചു. തുടര്‍ നടപടി ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.. സെക്രട്ടറി കത്ത് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.