LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNAMKADU,ALATHUR, 9961563716
Brief Description on Grievance:
എരിമയൂർ ഗ്രാമപഞ്ചായത്തില്‍ ബിൽഡിംഗ് നമ്പറിന് അപേക്ഷ നല്‍കിയിരുന്നു.പരിശോധനക്ക് വന്നപ്പോള്‍ ഫ്രണ്ട് 3 മീറ്റർ വിട്ടിട്ടില്ല എന്ന് പറഞ്ഞ് നമ്പർ അനുവദിച്ചിട്ടില്ല. നിലവിൽ U A നമ്പർ ആണ് തന്നിരിക്കുന്നത്. വസ്തു നികുതി നിലവിൽ വളരെ കൂടുതലാണ് ആയത് മാറ്റി സാധാരണ വസ്തു നികുതി വരുന്ന നിരക്കിലുള്ള റെഗുലാറൈസ് ചെയ്ത Authorised number ആക്കി തരുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ഫ്രണ്ടിലെ ഒരു റൂമിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് 3 മീറ്റർ കാണിക്കാത്തത്.ആയത് മാറ്റി മറ്റ് ഏരിയക്ക് എങ്കിലും നമ്പർ അനുവദിച്ച് തരണമെന്ന് അഭ്യർത്ഥി്ക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 8
Updated on 2024-01-25 17:16:22
എരിമയൂര്‍ ഗ്രാമ പഞ്ചായത്തില്‍ അനധികൃത കെട്ടിട നമ്പര്‍ (xv-1-4 UA)അനുവദിച്ചതിനാല്‍ കെട്ടിട നികുതി കൂടുതലാണെന്നും നിയമാനുസൃത കെട്ടിടനമ്പര്‍ ആക്കി സാധാരണ വസ്തുനികുതിയായി പുന:നിശ്ചയിക്കണമെന്നുള്ള ബന്ധപ്പെട്ട് ശ്രീ. രാധാകൃഷ്ണന് ട/ഠ തങ്കപ്പന് എന്നവരുടെ അപേക്ഷ സമിതി പരിശോധിച്ചു,കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 235 W,235AA എന്നിവ പ്രകാരം അനധികൃത കെട്ടിട നിര്മ്മാ ണങ്ങള്ക്കെതിരെയുള്ള സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു,കെട്ടിട നിര്‍മ്മാണം നിയമാനുസൃതമാക്കി അപേക്ഷ പുന:സമര്പ്പി ക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്നതടപടികള് സ്വീകരിക്കുന്നതിനു് സമിതി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-09-26 12:51:25
നിലവിൽ കെട്ടിടത്തിന് UA നമ്പർ നൽകിയിട്ടുണ്ട്. ക്രമവത്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.