LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ambadan house, Vallom, Rayonpuram, Perumbavoor, Ernakulam
Brief Description on Grievance:
The numbering of the house ad occupancy certificate from Perumbavoor municipality is not being allocated.
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 8
Updated on 2023-08-18 10:58:46
Call for detailed report from Secretary,Perumbavoor Municipality regarding the status of the application.
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 9
Updated on 2023-09-19 14:31:56
അപേക്ഷകൻ നിർമിച്ചിരിക്കുന്ന വാസ ഗൃഹത്തിന്റെ വശത്തായി 19 mtr നീളത്തിലും 3. 6 mtr വീതിയിലും ഉള്ള റോഡ് സ്ഥിതി ചെയ്യുന്നു. ഈ റോഡിൽ നിന്നും 1. 5 mtr, 1. 05mtr സെറ്റ് ബാക് ലാണ് നിർമാണം നടത്തിയിരിക്കുന്നത്. ഈ റോഡിന്റെ മറുവശത്തായി 3പ്ലോട്ടുകൾ ഉണ്ട്. ഇതിൽ 2 പ്ലോട്ടുകളും, അപേക്ഷകന്റെ പ്ലോട്ടും ഒരേ ആളിൽ നിന്നുമാണ് വാങ്ങിയിരിക്കുന്നത്. ഈ റോഡ് ഉപയോഗിക്കുന്നതിനുള്ള അവകാശം മേൽ പറഞ്ഞ 2 ഉടമസ്ഥർക്കും നൽകിയിട്ടുണ്ട് ഇവർക്ക് ഈ റോഡ് കൂടാതെ മുനിസിപ്പൽ റോഡീൽ നിന്നും പ്രവേശന മാർഗമുള്ളതാണ്. അപേക്ഷകന്റെ പ്ലോട്ടിന് ഒരു വശത്തുള്ള മറ്റൊരുവ്യക്തിക്കും ഈ റോഡിൽ അവകാശമുള്ളതും ആ വ്യക്തിക്ക് ഈ റോഡ് അല്ലാതെ മറ്റ് പ്രവേശനമാര്‍ഗം ഇല്ലാത്തതാണ്. റോഡായികിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ പേരിൽ കരം അടച്ചു വരുന്നതാണ്. റോഡിൽ നിന്നുള്ള സെറ്റ് ബാക്ക് ലഭ്യമല്ലാത്തതിനാൽ KMBR 3(5) ചട്ട പ്രകാരമുള്ള EXCEMPTION ന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 10
Updated on 2023-10-16 11:16:21
Implementation of advise has to be taken from the applicant.hence application is closed