LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karakuniyil Puthiya Purayil, Najilas, Nera Highway Bypass, Post EDakad
Brief Description on Grievance:
regarding Building permit
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 14:24:39
9. ശ്രീമതി. മൈമൂന.കെ.പി. കടമ്പൂര് ഗ്രാമപഞ്ചായത്ത് എന്നവര്‍, ബഹു. ഡെപ്യൂട്ടി ഡയരക്ടര്‍ മുഖേന സമര്‍പ്പിച്ച ഹരജി സമിതി പരിഗണിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അക്സസ് പെര്‍മ്മിറ്റ് ഹാജരാക്കുന്നതിനാണ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചത്. ഉപജില്ലാ തലത്തില്‍ പരിഹരിക്കാവുന്ന വിഷയമല്ലാത്തതിനാല്‍ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 2
Updated on 2023-06-21 13:55:54
സ്ഥല പരിശോധന നടത്തി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റിവെച്ചു
Escalated made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-06-23 11:09:19
അപേക്ഷ 22/06/2023 തിയ്യതിയില്‍ ചേര്‍ന്ന ജില്ലാ തല അദാലത്ത് സമിതി പരിശോധിച്ചു. കടംബൂര് ഗ്രാമ പഞ്ചായത്തില്‍ 9 വാര്‍ഡില്‍ 255A, 255B, 255C നംമ്പര്‍ കെട്ടിടത്തിന് മുകളില്‍ ഒന്നാം നില നിര്‍മ്മാണത്തിനായി കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനായി അപേക്ഷ സമര്‍പ്പിക്കുകയും, അപേക്ഷയുടെ അടിസ്ഥാനത്തില്‍ 05/03/2021 തിയ്യതി പെര്‍മ്മിറ്റ് അനുവദിക്കുകയും ചെയ്തിടുണ്ട്. പെര്‍മ്മിറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ . കെട്ടിട നിര്‍മ്മാണം പൂര്‍ത്തികരിക്കുകയും, തുടര്‍ന്ന് കെട്ടിടത്തിന് കെട്ടിട നംമ്പര്‍ ലഭിക്കുന്നതിനായ് ഗ്രാമ പഞ്ചായത്തില്‍ 15-09-2021 തിയ്യതിയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെട്ടിടം ദേശിയപാതയോട് ചേര്‍ന്ന് നില്കുന്നതിനാല് ദേശിയ പാത അതോറിറ്റിയുടെ ആക്ശസ് പെര്‍മിറ്റ് ഗ്രാമ പഞ്ചായത്തില്‍ ലഭ്യമാക്കിയ ശേഷം മാത്രമേ കെട്ടിട നംമ്പര്‍ അനുവദിക്കുവാന്‍ സാധിക്കുയുള്ളു എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ അറിയക്കുകയുണ്ടായി. ജില്ലാ തല അദാലത്തില്‍ നേരിട്ട് ഹാജരായ അപേക്ഷകൻ് ആക്സസ് പെര്‍മിറ്റ് ലഭിക്കുന്നതിനായ് ദേശിയ പാത അതോറിറ്റി മുംബാകെ അപേക്ഷ സമര്‍പ്പിച്ചു വെങ്കിലും 7 ലക്ഷം രൂപ ദേശിയ പാത അതോറിറ്റിയില്‍ ഒടുക്കുന്ന മുറയക്ക് മാത്രമേ അക്സസ് പെര്‍മിറ്റ് ലഭിക്കുകയുള്ളു എന്നു ബോധിപ്പിക്കുക ഉണ്ടായി. ഇത്രയും തുക ഒടുക്കുവാനുള്ള സാബത്തിക ഭദ്രത ഇല്ലാ എന്നും പെര്‍മിറ്റ് ലഭിച്ചതിനാല്‍ നംമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വികരിക്കണം എന്ന് ബോധിപ്പിക്കുകയും ചെയ്തു. കെട്ടിടം ദേശിയ പാതിയില്‍ നിന്നും നിര്‍ദ്ദിഷ്ട ദുരപരിധി പാലിച്ചിടുണ്ട്. ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്കുബോള് ദേശിയ പാത അതോറിറ്റിയില്‍ നിന്നും ആക്സസ് പെര്‍മിറ്റ് ലഭ്യമക്കേണ്ടതാണ് എന്ന് വ്യക്തമാക്കിയിടുണ്ട്,. ആയതിനാല്‍ അപേക്ഷയില്‍ ജില്ലാ തല സമിതിക്ക് തിരുമാനം കൈക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ സ്റ്റേറ്റ് തല സമിതി മുംബാകെ സമര്‍പ്പിക്കുന്നു
Interim Advice made by State State
Updated by Vanajakumari K, state level
At Meeting No. 2
Updated on 2023-09-11 17:31:32
please see the attachment - complint no-2.reg
Attachment - State Interim Advice: