LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAPPADI KOLOLIL,CHUNAKARA NORTH,CHUNAKARA P.O 690534
Brief Description on Grievance:
KPBR പ്രകാരം നിലവിൽ പെർമിറ്റ്[C7-BA(349940)/2022] ലഭിച്ചിട്ടുള്ള കെട്ടിടത്തിന് അതിനോടുകൂടി എക്സ്റ്റൻഷന് സങ്കേതം (Reg no:2080702),(No:C2/3856/2023)വഴിഅപേക്ഷ സമർപ്പിച്ചു.എന്നാൽ പഴയ പെർമിറ്റ് പ്രകാരമുള്ള ഭാഗം പൂർത്തിയാക്കാതെ പുതിയ ഭാഗത്തിന് ക്രമവൽക്കരിച്ച്നൽകാൻ കഴിയില്ല എന്ന് ചുനക്കര ഗ്രാമപഞ്ചായത്തിലെ നിലവിലെ സെക്രട്ടറി മറുപടി നൽകി ഫയൽ റിട്ടേൺ ചെയ്തു. എന്നാൽ കെട്ടിട നിർമ്മാണ ചട്ടം റൂൾ നമ്പർ 92 പ്രകാരം ക്രമവൽക്കരിച്ച് നൽകാൻ സെക്രട്ടറിക്ക് അധികാരമുള്ളതായി കാണുന്നു എന്ന് ചൂണ്ടിക്കാട്ടി മറുപടി നൽകി. എന്നാൽ അതിന്മേൽ മുകളിൽ പറഞ്ഞ പ്രകാരമുള്ള റൂൾ പ്രകാരം ക്രമവൽക്കരിച്ച് നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി മറുപടി നൽകി. നിലവിൽപെർമിറ്റ് ലഭിച്ച ഭാഗത്തിന്റെ സ്ട്രക്ചർ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ വാസയോഗ്യമല്ല. പെർമിറ്റ് ലഭിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് വേണ്ടിയാണ് എക്സ്റ്റൻഷന് സമർപ്പിച്ചിട്ടുള്ളത്. ടി ഭാഗത്തുകൂടി ക്രമവൽക്കരിച്ച് ലഭിച്ചെങ്കിൽ മാത്രമേ ബാങ്ക് ലോണിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഇതിന്മേൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-05 21:28:48
പരാതി സംബന്ധിച്ച് kpbr ചട്ടങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി തീരുമാനമെടുക്കാൻ അടുത്ത യോഗത്തിലേക്ക് മാറ്റി
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 10
Updated on 2023-10-16 19:58:06
7/10/23ൽ നേരിട്ട് സ്ഥല പരിശോധന നടത്തി. അനുമതി നൽകിയതിൽ നിന്നും വ്യതിചലിച്ചു മുകൾ നില നിർമാണം ഘടന പൂർത്തിയായിട്ടുണ്ട്. എന്നാൽ വാസയോഗ്യം അല്ല. നിർമാണം പൂർത്തിയായി ക്രമവത്കരിച്ചു നൽകാം എന്ന സെക്രട്ടറിയുടെ മറുപടി ശരി വച്ചു. ആയതു പരാതിക്കാരനെ നേരിട്ട് സെക്രട്ടറിയുടെ സാനിദ്യത്തിൽ ബോധ്യപ്പെടുത്തി.
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 12
Updated on 2023-11-08 11:02:55