LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
w/o ഹൈദരാലി സി തൊലിച്ചി ഹൌസ് ഉപ്പായിച്ചാല്‍ അഴീക്കോട്
Brief Description on Grievance:
വാസഗൃഹത്തിനുള്ള പെര്‍മിറ്റ് അപേക്ഷ നിരസിച്ചത് -സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 11:41:43
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. റൗഫിയ.ടി, ധ/ഠ ഹൈദരാലി.സി, തോലിച്ചി ഹൗസ്, ഉപ്പായിച്ചാല്‍, അഴീക്കോട് എന്നവര്‍ ബഹു. മുഖ്യമന്ത്രി മുഖേന സമര്‍പ്പിച്ച പരാതി ഉപജില്ലാ സമിതി പരിഗണിച്ചു. നാല്പതു വര്‍ഷത്തിലേറെയായി ശ്രീമതി. റൗഫിയയുടെ കുടുംബം പ്രസ്തുത സ്ഥലത്ത് താമസിച്ചുവരികയാണ്. പരാതിക്കാരിയുടെ മാതാവായ ശ്രീമതി സാറുമ്മയുടെ ഉടമസ്ഥതയിലുള്ള കുടുംബവീട്ടിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. കുടുംബത്തിനുള്ള 9 സെന്റ് ഭൂമി ഭാഗിച്ചതിന്റെ ഭാഗമായാണ് ശ്രീമതി. റൗഫിയക്ക് 3.5 സെന്റ് സ്ഥലം ലഭിച്ചത്. നിലവില്‍ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് വഴിയില്‍ ല എന്നതാണ് യഥാര്‍ത്ഥ വിഷയം. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് വഴിലഭിക്കുകയാണെങ്കില് പരാതിക്കാരിയുടെ പ്രശ്നം പരിഹരിക്കപ്പെടും. നാലുപതിറ്റാണ് ടിലധികമായി താമസിക്കുന്ന വീട്ടിലേക്ക് വഴി ലഭിക്കുന്നതിന് റവന്യു അധികാരികളെ സമീപിക്കുന്നതിന് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:13:44
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. റൗഫിയ.ടി, ധ/ഠ ഹൈദരാലി.സി, തോലിച്ചി ഹൗസ്, ഉപ്പായിച്ചാല്‍, അഴീക്കോട് എന്നവര്‍ ബഹു. മുഖ്യമന്ത്രി മുഖേന സമര്‍പ്പിച്ച പരാതി ഉപജില്ലാ സമിതി പരിഗണിച്ചു. നാല്പതു വര്‍ഷത്തിലേറെയായി ശ്രീമതി. റൗഫിയയുടെ കുടുംബം പ്രസ്തുത സ്ഥലത്ത് താമസിച്ചുവരികയാണ്. പരാതിക്കാരിയുടെ മാതാവായ ശ്രീമതി സാറുമ്മയുടെ ഉടമസ്ഥതയിലുള്ള കുടുംബവീട്ടിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. കുടുംബത്തിനുള്ള 9 സെന്റ് ഭൂമി ഭാഗിച്ചതിന്റെ ഭാഗമായാണ് ശ്രീമതി. റൗഫിയക്ക് 3.5 സെന്റ് സ്ഥലം ലഭിച്ചത്. നിലവില്‍ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് വഴിയില്‍ ല എന്നതാണ് യഥാര്‍ത്ഥ വിഷയം. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് വഴിലഭിക്കുകയാണെങ്കില് പരാതിക്കാരിയുടെ പ്രശ്നം പരിഹരിക്കപ്പെടും. നാലുപതിറ്റാണ് ടിലധികമായി താമസിക്കുന്ന വീട്ടിലേക്ക് വഴി ലഭിക്കുന്നതിന് റവന്യു അധികാരികളെ സമീപിക്കുന്നതിന് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 3
Updated on 2023-07-27 13:09:27
Letter of Secretary Azhikode GP