LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAPPADI KOLOLIL,CHUNAKARA NORTH ,CHUNAKARA P.O
Brief Description on Grievance:
KPBR പ്രകാരം നിലവിൽ പെർമിറ്റ് [C7-BA (349940)/2022]ലഭിച്ചിട്ടുള്ള കെട്ടിടത്തിന് അതിനോടുകൂടി എക്സ്റ്റൻഷന് സങ്കേതം(Reg No: 2080702)(,File No:C2/3856/2023) വഴിഅപേക്ഷ സമർപ്പിച്ചു.എന്നാൽ പഴയ പെർമിറ്റ് പ്രകാരമുള്ള ഭാഗം പൂർത്തിയാക്കാതെ പുതിയ ഭാഗത്തിന് പെർമിറ്റ് നൽകാൻ കഴിയില്ല എന്ന് ചുനക്കര ഗ്രാമപഞ്ചായത്തിലെ നിലവിലെ സെക്രട്ടറി മറുപടി നൽകി ഫയൽ റിട്ടേൺ ചെയ്തു എന്നാൽ കെട്ടിട നിർമ്മാണ ചട്ടം റൂൾ നമ്പർ 92 പ്രകാരം പെർമിറ്റ് നൽകാൻ സെക്രട്ടറിക്ക് അധികാരമുള്ളതായി കാണുന്നു എന്ന് ചൂണ്ടിക്കാട്ടി മറുപടി നൽകി. എന്നാൽ അതിന്മേൽ മുകളിൽ പറഞ്ഞ പ്രകാരമുള്ള റൂൾ പ്രകാരം പെർമിറ്റ് നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി മറുപടി നൽകി. നിലവിൽപെർമിറ്റ് ലഭിച്ച ഭാഗത്തിന്റെ സ്ട്രക്ചർ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ വാസയോഗ്യമല്ല. പെർമിറ്റ് ലഭിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് വേണ്ടിയാണ് എക്സ്റ്റൻഷന് സമർപ്പിച്ചിട്ടുള്ളത്. ടി ഭാഗത്തുകൂടി പെർമിറ്റ് ലഭിച്ചെങ്കിൽ മാത്രമേ ബാങ്ക് ലോണിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഇതിന്മേൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-05 21:26:44
പരാതി സംബന്ധിച്ച് kpbr. ചട്ടങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി തീരുമാനം എടുക്കാൻ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 10
Updated on 2023-10-16 19:53:03
7/10/23ൽ കമ്മിറ്റി നേരിട്ട് സ്ഥല പരിശോധന നടത്തി. നൽകിയ പെർമിറ്റിൽ നിന്നും വ്യതി ചലിച്ചു മുകളിലേക്ക് നിർമാണം നടത്തിയതായി കണ്ടെത്തി.എന്നാൽ പൂർണ്ണമായും വാസയോഗ്യമായ രീതിയിൽ പൂർത്തീകരിച്ചിട്ടില്ല. ഘടന പൂർത്തിയായിട്ടുണ്ട്. ടി സാഹചര്യത്തിൽ ആയതു ക്രമവത്കരിച്ചു നൽകാൻ മാത്രമേ സാധിക്കു എന്ന സെക്രട്ടറിയുടെ തീരുമാനം ശരിവച്ചു ആയതു പരാതിക്കാരനെ നേരിട്ട് ബോധിപ്പിച്ചു
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 12
Updated on 2023-11-08 11:01:21