LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARUNA COLLEGE RUN BY NATIONAL MEDICAL EDUCATION CHARITABLE TRUST THIRUMITTACODE PIN 679533
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നില്ല
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 8
Updated on 2023-08-19 08:24:16
തിരുമിറ്റക്കോട് നാഷണൽ മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റ് ന്റെ ആണ് പരാതി .തങ്ങൾക്ക് നഗരഗ്രാമാസൂത്രണ കാര്യാലയത്തിന്റെ 27.122018ലെ c/2514/2018/Kdis ഉത്തരവ് പ്രകാരം ലേഔട്ട് അനുമതി ലഭിച്ചിരുന്നു .25.01.2020ൽ പാലക്കാട് റീജിണൽ ഫയർ ഓഫീസറിൽ നിന്ന് A784/2013അ784/2013ഉത്തരവ് പ്രകാരം fire safty ക്ലീറൻസ് ലഭിച്ചിട്ടുണ്ട് .ഇതു രണ്ടും ഉൾപ്പെടുത്തി 28.01.2020ൽ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി.(recipt no.466/20).തുടർന്ന് ഫൈനൽ fire noc ലഭിച്ചു 12.4.22നു വീണ്ടും അപേക്ഷ നൽകി (reciept no.1929).എന്നാൽ നാളിതു വരെ നമ്പർ ലഭിച്ചിട്ടില്ല . എല്ലാ രേഖകളും നൽകിയതിനാൽ സെക്രട്ടറിയോട് ഉടൻ site പരിശോദിച്ചു നമ്പർ അനുവദിക്കാനും 1.9.2023നകം റിപ്പോർട്ട് ചെയ്യുവാനും തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 9
Updated on 2023-09-11 15:46:21
02/09/2023 ലെ തിരുമിറ്റക്കോട് സെക്രട്ടറിയുടെ SC2/4389/2022കത്ത് പ്രകാരം പരാതിക്കാരനായ national medical education charitable trust ന് സ്ഥലപരിശോധനയ്ക് ശേഷം കത്ത് നൽകിയതായി അറിയിച്ചിട്ടുണ്ട്. ആയത് പ്രകാരം ന്യൂനതകൾ പരിഹരിക്കുന്നതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂനതകൾ പരിഹരിക്കുന്ന മുറയ്ക്ക് നമ്പർ നൽകാമെന്ന് സെക്രട്ടറി അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 10
Updated on 2023-09-20 21:13:53