LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാറുവിളാകം പുത്തൻവീട്, കുന്നത്തുകാൽ പി.ഒ
Brief Description on Grievance:
കെട്ടിടം ക്രമവൽക്കരിച്ച് കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:38:19
കൂടുതൽ വിവരശേഖരണം / സൈറ്റ് പരിശോധന ആവശ്യമായതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 11:13:58
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 220 ( b) ലംഘിച്ചുകൊണ്ടുള്ള നിർമ്മാണമായതിനാൽ ആയത് പരിഹരിക്കുന്ന മുറക്ക് മാത്രമെ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയുകയുള്ളൂവെന്ന് അപേക്ഷകനെ അറിയിക്കുന്നതിന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കി.
Final Advice Verification made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 14:43:23
ന്യൂനതകൾ അറിയിച്ചു കൊണ്ട് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി അറിയിച്ചു.