LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Mohemmad koya, Pathraparuthu House , Keralassery
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-08 15:37:02
കേരളശ്ശേരി ഗ്രാമപഞായത്തിലെ കരുതലും കൈത്താങ്ങും അദാലത്തില്‍ വന്ന അനവറിന്റെ പരാതി പരിശോധിച്ചു. നിലവില്‍ ടി കെട്ടിടത്തില്‍ ഉള്ള ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നല്‍കിയെങ്കിലും പരാതിക്കാരന് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലഎന്ന് എ.ഇ റിപ്പോര്‍ട്ട് ചെയ്തു. ടി. കെട്ടിടത്തില്‍ 220 (b) ലംഘനം ഉള്‍പ്പടെ വരുന്നതിനാല്‍ പരാതിക്കാരനേയും , ലൈസന്സിയേയും നേരില്‍ വിളിച്ച് ഒന്നുകൂടി കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്ന് യോഗത്തില്‍ അറിയിച്ചു. ഈ പരാതി അടുത്ത മീറ്റിംഗിലേക്ക് മാറ്റി വച്ചു.
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-08-21 14:57:18
പരാതിക്കാരനെയും ലൈസൻസിയെയും നേരില്കേള്ക്കുന്നതിനായി അറിയിച്ചെങ്കിലും ടിയാളുകള്‍ നേരില്‍ ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിംഗിനുമുമ്പായി നേരില്‍കേട്ട് വിവരം നല്‍കാമെന്ന് സെക്രട്ടറി അറിയിച്ചു.
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-13 14:17:03
പരാതിക്കാരനായ കെട്ടിട ഉടമയെ സെക്രട്ടറിയും. അസി.എഞ്ചിനിയറും നേരില്‍ കേട്ടു. ടിയാന്റെ കെട്ടിടത്തിന്റെ 220 (b) ഉള്‍പ്പടെയുള്ള ലംഘനങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.