LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Velloor Gramapanchayat Mevelloor P.O. Velloor
Brief Description on Grievance:
വെളളൂർ ഗ്രാമപഞ്ചായത്തില്‍ വെളളൂർ വില്ലേജില്‍ സർവ്വേ നമ്പർ 491/3 A2-3 ല്‍പ്പെട്ട വസ്തുവില്‍ ശ്രീ രാധാകൃഷ്ണന് കളപ്പുരപ്പറമ്പില് എന്നയാള്‍ നിർമ്മിച്ചിരിക്കുന്ന 6.78 ച.മീ വാണിജ്യാവശ്യത്തിനുളള കെട്ടിടം KPBR 2019 പാലിച്ചാണെന്ന് സാങ്കേതിക വിഭാഗത്തില്‍ നിന്നും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ടി റിപ്പോർട്ടില്‍ ടി പ്ലോട്ടിലുളള 43.22 ച..മീ ഷീറ്റഡ് ഏരിയ ക്രമവല്ക്കരിക്കേണ്ടതാണെന്നും അറിയിച്ചിരുന്നു. ക്രമവല്‍ക്കരണ തുക അടവാക്കുന്നത് സംബന്ധിച്ച് കെട്ടിട ഉടമയ്ക്കുളള ആക്ഷേപം അദ്ദേഹം എന്നെ നേരിട്ട് അറിയിച്ചിരുന്നു. ഇത് കൂടാതെ പഞ്ചായത്തില്‍ ലഭിച്ചിട്ടുളള കെട്ടിട ക്രമവല്‍ക്കരണം/നമ്പറിംഗ് എന്നിവയ്ക്കായി ലഭിച്ചിരിക്കുന്ന മറ്റ് ചില അപേക്ഷകളിലും ഷീറ്റഡ് ഏരിയ ഫീ അടവാക്കുന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ട്. ടി സാഹചര്യത്തില്‍ പരാതി രഹിതമായും സമയബന്ധിതമായും പൊതുജനങ്ങള്‍ക്ക് സേവനം നല്കേണ്ടതിനാല് സാധാരണ ഷീറ്റഡ് ഏരിയാക്ക് പെർമിറ്റ് ഫീ ഈടാക്കേണ്ടതുണ്ടോ എന്നതില്‍ ഒരു വ്യക്തത നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 7
Updated on 2023-12-07 12:13:59
പഞ്ചായത്തിലെ അസിസ്റ്റൻ്റ് എൻജിനീയറും സെക്രട്ടറിയും സ്ഥല പരിശോധന നടത്തി വിശദമായ റിപ്പോർട്ട് ലഭിച്ചതിനുശേഷം അടുത്ത അദാലത്തിൽ പരിശോധിക്കുന്നതിന് തീരുമാനിച്ചു
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 8
Updated on 2024-07-03 12:36:51
Attachment - Sub District Final Advice: