LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THYPARAMBIL, P C KAVALA P O, PAIPPAD, CHANGANACHERRY, PIN 686537
Brief Description on Grievance:
അദാലത്തിൽ സമർപ്പിച്ച പരാതിയിന്മേൽ കൊമേഴ്സ്യൽ ബിൽഡിങ്ങിനു കെട്ടിട നമ്പർ അനുവദിച്ച് തരുന്നതിലേക്ക് പായിപ്പാട് ഗ്രാമപഞ്ചായത്ത് തുടർ നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിച്ച് നൽകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 7
Updated on 2023-11-22 13:31:10
ശ്രീ. അനീഷ് റഹീം സമർപ്പിച്ച പരാതിയിൽ ബിൽഡിംഗ് റെഗുലറേഷൻ നടത്താൻ സങ്കേതം സോഫ്റ്റ്വെയർ വഴി ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടതുണ്ട് എന്നാൽ പുതിയ ബിൽഡിംഗ് റൂൾ പാലിക്കുന്ന അപേക്ഷകളിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ തുടർനടപടികൾക്കായി ജില്ലാ അദാലത്ത് സമിതിക്ക് അപേക്ഷകന്റെ നിർദ്ദേശപ്രകാരം പരാതി സമർപ്പിക്കാൻ തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 11
Updated on 2024-01-17 11:36:39
ശ്രീ.അനീഷ് റഹിം വക മേൽ പരാമർശ കെട്ടിടത്തിൻരെ പില്ലറുകൾ പടിഞ്ഞാറുഭാഗത്ത് 1.2 മീറ്ററും കിഴക്ക് ഭാഗത്ത് 2.00 മീറ്ററും മാത്രമാണ് ചങ്ങനാശ്ശേരി - കവിയൂർ പിഡ്ല്യൂഡി റോഡിൽ നിന്നും ദൂരപരിധിയുള്ളൂ എന്ന് കോട്ടയം ജില്ലാ സർവ്വെ സൂപ്രണ്ടിൻറെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതുമാണെന്നും ഉപജില്ലാ അദാലത്ത് സമിതി കൺവീനർ അറിയിച്ചു.. 6. മേൽ സാഹചര്യത്തിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 1994, വകുപ്പ് 220( b) പ്രകാരമുള്ള ആവശ്യമായ ദൂരപരിധി ടി കെട്ടിടം ചങ്ങനാശ്ശേരി - കവിയൂർ പിഡ്ല്യൂഡി റോഡിൽ നിന്ന് പാലിക്കുന്നില്ലായെന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെടുകയും ചെയ്തു. ശ്രീ.അനീഷ് റഹിം എന്നയാൾ പായിപ്പാട് ഗ്രാമപഞ്ചായത്തിൽ 478/01 സർവ്വെ നമ്പരിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം കേരള പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം അനധികൃതമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ടി കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കുവാൻ സാധിക്കുകയില്ലായെന്ന് യോഗം വിലയിരുത്തി. .ചങ്ങനാശ്ശേരി - കവിയൂർ പിഡ്ല്യൂഡി റോഡിൽ നിന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് 1994 , വകുപ്പ് 220( b) പ്രകാരവും കെ.പി ബി ആർ , റൂൾ 27(3), 27(5) എന്നിവ പ്രകാരമുള്ള ദൂരപരിധി പാലിക്കുന്ന രീതിയിൽ കെട്ടിട നിർമ്മാണം ക്രമപ്പെടുത്തിയാൽ മാത്രമേ ടി കെട്ടിടത്തിന് നമ്പർ അനുവദിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അദാലത്ത് സമിതി പരാതിക്കാരനെ ബോധ്യപ്പെടുത്തി. പരാതിക്കാരൻ യോഗത്തിൽ ഉന്നയിച്ച മറ്റ് പരാതികൾ പരിഗണിക്കുന്നതിനും പരിശോധിച്ച് പരാതിക്കാരന് മറുപടി നൽകുന്നതിനും യോഗം പായിപ്പാട് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 13
Updated on 2024-02-13 13:58:21
NIL