LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JOSEGIRI P O, CHERUPUZHA KANNUR
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 6
Updated on 2023-08-17 22:18:36
പരാതിക്കാരനായ അനീഷ് കെ ജോയിയോട് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളാ പഞ്ചായത്ത് കെട്ടിട നിർമ്മാമ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാല്ിക്കുന്നതിനാവശ്യമായ രേഖകളും പ്ലാനുകളും സർ്ട്ടിഫിക്കറ്റുകളും ഹാജരാക്കുന്നതിന് നിർദ്ദേശിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മേൽ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന ഉറപ്പു വരുത്തുന്നതിന് നിർദ്ദേശം നൽകി.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 7
Updated on 2023-09-03 12:42:31
ഉപജില്ലാലസമിതി നിർദ്ദേശിച്ച പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അത് പൂർത്തീകരിക്കാൻ സമയം ആവശ്യമുണ്ടെന്നും സിറ്റിംഗിൽ ഹാജരായ അനീഷ് കെ ജോയിയുടെ പ്രതിനിധി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകനായ അനീഷ് കെ ജോയ് നിർമ്മാണപ്രവർത്തി ക്രമവ.ക്കരിക്കാൻ ആവശ്യമായ ഡോക്യുമെന്റുകൾ ഹാജരാക്കുന്ന മുറക്ക് അവ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 8
Updated on 2023-09-19 08:17:05
ശ്രീ അനീഷ് കെ ജോയി പെർമിറ്റ് അപേക്ഷയിൽ ഉപസമിതി നിർദ്ദേശിച്ച രേഖകൾ അടുത്ത ദിവസം സമർപ്പിക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.