LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EDAVALATTH HOUSE MODAKKALLUR PO ULLIYERI( VIA) KOZHIKODE
Brief Description on Grievance:
I understand that as per KPBR rule number 26(10), it is permitted to construct an open stair case with 60 cm distance from the boundary, and also allowed to provide a window where 1 meter distance available on that abutting side. but when I submitted regularization plan, the authorized department informed me the window is not allowed when the minimum set back is 60 centimeter. I kindly request to give a clarification for this case.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-08-11 15:55:57
ഫയല്‍ പരിശോധിച്ചതില്‍ നിര്‍മ്മാണം നടത്തിയ പ്ലാട്ടിന്റെ തെക്ക് വശത്ത് സെറ്റ് ബാക്ക് ലഭ്യമല്ല എന്നാണ് അറിയിപ്പ് നല്‍കിയിട്ടുളളത്. പ്ലാന്‍ പരിശോധിച്ചതില്‍ തൊട്ട അടുത്ത അതിരില്‍ നിന്നും 65 സെ മീ. അകലം ഉളളതായി കാണുന്നു. തൊട്ടടുത്ത പ്ലോട്ട് ഉടമയുടെ സമ്മതപത്രം ഹാജരാക്കുന്ന മുറക്ക് ഒക്യുപന്‍സി നല്‍കുന്നത് സംബന്ധിച്ച് പുന: പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 8
Updated on 2023-09-08 10:47:43
പ്രസ്തുത അപേക്ഷക്ക് ഒക്യൂപന്‍സി അനുവദിച്ച് കെട്ടിട നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.