LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JD Office,Wayanad
Brief Description on Grievance:
Unauthorised Construction in Meppadi G P - complaint by Muhammed Saleem
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 7
Updated on 2023-08-07 11:52:30
പ്രസ്തുത വിഷയം കേരളം പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം 2019 ചട്ടം 62 പ്രകാരവും 18.06.2021 ലെ 7/7/21 നമ്പർ കൌൺസിൽ തീരുമാനപ്രകാരവും സർക്കാരിന്റെ പരിഗണയ്ക്കായി അയച്ചതാണെന്നു കാണുന്നു. എന്നാൽ ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. സർക്കാരിന്റെ പരിഗണയ്ക്കായി ആവശ്യമായ രേഖകൾ കക്ഷികളിൽ നിന്നും ലഭ്യമാക്കി സർക്കാരിലേക്ക് അയക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാലത്തിൽ പരിഗണിക്കാൻ നിർവാഹമില്ല.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 6
Updated on 2023-12-13 11:39:04