LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BAITHUL AKSA EDAKKULAM . PO KOYILANDY PIN CODE . 673306
Brief Description on Grievance:
As per kpbr rule 26 (5) the minimam distance between any two buildings up to 10m height shall be 2 meters. I am constructed to the distance between two buildings 1.91 meters . belonging to the same owner,the height of building is 6.6 meters. I humbly request that the said application should be put in order and my application should be included in the adalat and a number should be allotted to the building.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-08-11 15:46:39
ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്തില്‍ നിന്നും നല്കിയ അറിയിപ്പ് പ്രകാരം ശ്രീ.അബ്ദുള്‍ ഖാദര്‍ എന്നവര്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അകലം പാര്ശ്വഭാഗത്ത് 2 മീറ്റര്‍ വേണ്ടതിന് പകരം 1.91 മീറ്റര്‍ അകലം ആണെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചിരിക്കുന്നത്. 2019 ലെ കെ പി ബി ആര് ചട്ടം 20(3) പ്രകാരം പുന:പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ ചട്ടത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അപേക്ഷകള്‍ക്ക് തീരുമാനം എടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് നിരീക്ഷിക്കുന്നു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 8
Updated on 2023-09-11 10:23:25
അപേക്ഷകന് ഒക്യുപന്‍സി അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി റിപ്പോര്‍ട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.