LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
summer field
Brief Description on Grievance:
Renewal of license
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-14 12:33:22
ലൈസന്‍സ് അനുവദിക്കുന്നതിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1. ശ്രീമതി. ലിന്റ, കല്യാണ്‍, വള്ള്യായി, 2. ശ്രീ. മുഹമ്മദ് ഇഖ്ബാല്‍, സമ്മര്‍ഫീല്‍ഡ്, മൊകേരി, 3. ശ്രീ.സജീവന്.വി.പി., വലിയാണ്ടി പൊയില്‍ ഹൗസ്, പാത്തിപ്പാലം എന്നിവരുടെ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്തി - നോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 14:55:18
തീരുമാനം : 61/2023 ലൈസന്‍സ് അനുവദിക്കുന്നതിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1. ശ്രീമതി. ലിന്റ, കല്യാണ്‍, വള്ള്യായി, 2. ശ്രീ. മുഹമ്മദ് ഇഖ്ബാല്‍, സമ്മര്‍ഫീല്‍ഡ്, മൊകേരി, 3. ശ്രീ.സജീവന്.വി.പി., വലിയാണ്ടി പൊയില്‍ ഹൗസ്, പാത്തിപ്പാലം എന്നിവരുടെ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്തി - നോട് 14.08.2023 ലെ ഉപജില്ലാ അദാലത്ത് സമിതി നിര്‍ദ്ദേശിച്ചിരുന്നു. ശ്രീമതി. ലിന്റ, ശ്രീ. സജീവന്.വി.പി. എന്നിവര്‍ തൊഴില്‍ നികുതി ഒടുക്കാത്തതിനാല്‍ ആയത് ഒടുക്കുന്നതിന് രേഖാമൂലം അറിയിപ്പ് നല്‍കിയതായും ശ്രീ. മുഹമ്മദ് ഇഖ്ബാല്‍ - ന് ലൈസന്‍സ് അനുവദിച്ചതായും 25.08.2023 ലെ 4191/2023(1) കത്തു പ്രകാരം സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് അറിയിച്ചതിനാല്‍ മേല്‍ അപേക്ഷകള്‍ അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 9
Updated on 2023-09-27 15:33:18