LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ബിനോജ് ചന്ദ്രൻ ശാലിനി ഹൌസ് പാറോട്ട്കോണം, നാലാഞ്ചിറ പി ഒ
Brief Description on Grievance:
23/404,23/405,23/406,23/408,23/409 എന്നി കെട്ടിടങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കരകുളം പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കാതെ ആണെന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 13:28:00
Secretary is advised to stop functioning of the shops running without licence
Escalated made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-02 21:28:39
സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോർട്ട് നാളിതുവരെ അയച്ചു നൽക്കാത്തതിനാൽ വിഷയം ജില്ലാതല കമ്മിറ്റിക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No.
Updated on 2023-06-12 16:05:16
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 203 , 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജ്ജും ചട്ടം 17 കേരള പഞ്ചായത്ത് ബിള്‍ഡിംഗ് റൂള്‍ എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഫീല്‍ഡ് പരിശോധന നടത്തി സഞ്ചയ സോഫ്റ്റ്വെയറില് കെട്ടിടങ്ങളുട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ആവശ്യമെങ്കില്‍ നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ച് ownership change , occupancy change, tax revision, regularisation എന്നിവയ്ക്കായുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളേണ്ടതാണ്. .ട്രേഡ് ലൈസന്‍സില്‍ കച്ചവടത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ നിയമാനുസൃത കടമുറികളുടേയും നമ്പറുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
Final Advice Verification made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 3
Updated on 2023-07-21 11:25:39
secretary has informed the complainant about the redressal of the complaint.copy attached