LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ambalathumkandi House, Muthiyenga (P.O)
Brief Description on Grievance:
Renewal of license
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 6
Updated on 2023-07-31 11:02:39
തീരുമാനം :56/2023 ലൈസന്‍സ് അനുവദിക്കുന്നതിന് മൊകേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച 1. ശ്രീ. എ.കെ. വാസു, അമ്പലത്തുംകണ്ടി, മുതിയങ്ങ (പി.ഒ) (ഫയല്‍ നമ്പര്‍ : 911/2023), 2. ശ്രീ. പ്രദീപന്.കെ, നെയ്യുള്ളതില്‍, മൊകേരി (ഫയല്‍ നമ്പര്‍ : 1201/2023), 3. ശ്രീമതി. സുനിത, ശ്രീഹരി, പാത്തിപ്പാലം (ഫയല്‍ നമ്പര്‍ : 967/2023), 4. ശ്രീ. സി.വി.ശശി, സി.വി.ഹൗസ്, പാട്യം, (ഫയല്‍ നമ്പര്‍ : 1231/2023), 5.ശ്രീമതി. ശോഭ.കെ, അനുഗ്രഹ്, പാത്തിപ്പാലം (ഫയല്‍നമ്പര്‍ : 1240/2023), 6.മൊകേരി ക്ഷീരോല്പ്പാദക സഹകരണ സംഘം, മൊകേരി (പി.ഒ) (ഫയല്‍ നമ്പര്‍ : 1307/2023)7)അശോകന്.എ.എം, മൊകേരി (ഫയല്‍ നമ്പര്‍ 777/2023) എന്നിവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്കി.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-14 12:11:40
തീരുമാനം :59/2023 ലൈസന്‍സ് അനുവദിക്കുന്നതിന് മൊകേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച 1. ശ്രീ. എ.കെ. വാസു, അമ്പലത്തുംകണ്ടി, മുതിയങ്ങ (പി.ഒ) (ഫയല്‍ നമ്പര്‍ : 911/2023), 2. ശ്രീ. പ്രദീപന്.കെ, നെയ്യുള്ളതില്‍, മൊകേരി (ഫയല്‍ നമ്പര്‍ : 1201/2023), 3. ശ്രീമതി. സുനിത, ശ്രീഹരി, പാത്തിപ്പാലം (ഫയല്‍ നമ്പര്‍ : 967/2023), 4. ശ്രീ. സി.വി.ശശി, സി.വി.ഹൗസ്, പാട്യം, (ഫയല്‍ നമ്പര്‍ : 1231/2023), 5.ശ്രീമതി. ശോഭ.കെ, അനുഗ്രഹ്, പാത്തിപ്പാലം (ഫയല്‍നമ്പര്‍ : 1240/2023), 6.മൊകേരി ക്ഷീരോല്പ്പാദക സഹകരണ സംഘം, മൊകേരി (പി.ഒ) (ഫയല്‍ നമ്പര്‍ : 1307/2023)7)അശോകന്.എ.എം, മൊകേരി (ഫയല്‍ നമ്പര്‍ 777/2023) എന്നിവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്തിന് 31.07.2023 ലെ അദാലത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.മേല്‍ അപേക്ഷകളില്‍ 1.ശ്രീ. എ.കെ.വാസു, 2. ശ്രീമതി.സുനിത, 3. ശ്രീ. സി.വി. ശശി, 4. മൊകേരി ക്ഷീരോല്പ്പാദക സഹകരണ സംഘം, എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 11.08.2023 ലെ 4058/2023 (1) നമ്പര്‍ കത്തുപ്രകാരം അറിയിച്ചിട്ടുണ്ട്. തൊഴില്‍ നികുതി അടക്കുന്നതിന് 1.ശ്രീ. പ്രദീപന്.കെ, 2. ശ്രീമതി. ശോഭ.കെ എന്നിവര്‍ക്ക് അറിയിപ്പ് നല്‍കിയതായും ശ്രീ. അശോകന്.എ.എം. സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പാക്കിയതായും ടി. കത്തില്‍ വ്യക്തമാക്കിയതിനാലും മേല്‍ അപേക്ഷകളില്‍ അന്തിമ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 8
Updated on 2023-08-21 13:02:47