LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sreevilla, Vadiyilpeedika
Brief Description on Grievance:
Renewal of License
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 6
Updated on 2023-07-31 11:00:02
തീരുമാനം : 55/2023 ലൈസന്‍സ് അനുവദിക്കുന്നതിനായി പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷകകള്‍ സമര്‍പ്പിച്ച 1. ശ്രീ.സാജിദ്.കെ.പി, കുനിയില്‍ ഹൗസ് കുറിച്ചിക്കര (ഫയല്‍ നമ്പര്‍ : 2637/2023), 2. ശ്രീ. എ.പി. മുഹമ്മദ് മുനീര്‍, പ്രേംനിവാസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 3351/2023), 3. ശ്രീ. ധര്‍മ്മദാസ്.എ, ഉപ്പാലക്കണ്ടി ഹൗസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 1359/2023), 4. ശ്രീ. ധര്‍മ്മദാസ്.എ, ഉപ്പാലക്കണ്ടി ഹൗസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 1360/2023), 5.ശ്രീ. എം.വി. രാഘവന്, രമ്യസാഗ, മാക്കുനി, (ഫയല്‍ നമ്പര്‍ : 1423/2023) 6.ശ്രീ സലീം താഴെപുനത്തില്‍, പന്ന്യന്നൂര്‍ (പി.ഒ) (ഫയല്‍ നമ്പര്‍ : 1475/2023 ), 7. ശ്രീ. ബിജു.വി.പി, ശ്രീവില്ല, വാടിയില്‍പീടിക (ഫയല്‍ നമ്പര്‍ : 1498/2023), 8. ശ്രീമതി. ലീല.എം, മണ്ണാന്റവിട, പന്ന്യന്നൂര്‍ (ഫയല്‍ നമ്പര്‍ : 1552/2023) എന്നിവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്കി.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-14 12:06:43
തീരുമാനം : 58/2023 ലൈസന്‍സ് അനുവദിക്കുന്നതിനായി പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച 1. ശ്രീ.സാജിദ്.കെ.പി, കുനിയില്‍ ഹൗസ് കുറിച്ചിക്കര (ഫയല്‍ നമ്പര്‍ : 2637/2023), 2. ശ്രീ. എ.പി. മുഹമ്മദ് മുനീര്‍, പ്രേംനിവാസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 3351/2023), 3. ശ്രീ. ധര്‍മ്മദാസ്.എ, ഉപ്പാലക്കണ്ടി ഹൗസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 1359/2023), 4. ശ്രീ. ധര്‍മ്മദാസ്.എ, ഉപ്പാലക്കണ്ടി ഹൗസ്, പള്ളൂര്‍ (ഫയല്‍ നമ്പര്‍ : 1360/2023), 5.ശ്രീ. എം.വി. രാഘവന്, രമ്യസാഗ, മാക്കുനി, (ഫയല്‍ നമ്പര്‍ : 1423/2023) 6.ശ്രീ സലീം താഴെപുനത്തില്‍, പന്ന്യന്നൂര്‍ (പി.ഒ) (ഫയല്‍ നമ്പര്‍ : 1475/2023 ), 7. ശ്രീ. ബിജു.വി.പി, ശ്രീവില്ല, വാടിയില്‍പീടിക (ഫയല്‍ നമ്പര്‍ : 1498/2023), 8. ശ്രീമതി. ലീല.എം, മണ്ണാന്റവിട, പന്ന്യന്നൂര്‍ (ഫയല്‍ നമ്പര്‍ : 1552/2023) എന്നിവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കുന്നതിന് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 31.07.2023 ലെ അദാലത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മേല്‍ അപേക്ഷകളില്‍ ശ്രീ. ധര്‍മ്മദാസ്.എ, ഉപ്പാലക്കണ്ടി ഹൗസ്, പള്ളൂര്‍ എന്നവര്‍ തൊഴില്‍നികുതി ഒടുക്കാത്തിനാല് ആയത് ഒടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും മറ്റ് അപേക്ഷകളില്‍ ലൈസന്‍സ് അനുവദിച്ചതായും പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 11.08.2023 ലെ 5421/2023(1) നമ്പര്‍ കത്തുപ്രകാരം അറിയിച്ചതിനാല്‍ മേല്‍ അപേക്ഷകള്‍ അന്തിമ തീര്‍പ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 8
Updated on 2023-08-21 13:01:13