LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JAMEELA MANZIL NARATH P O
Brief Description on Grievance:
RENEWAL OF PERMIT
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:03:24
നാറാത്ത് ഗ്രാമപഞ്ചായത്ത് ഐ എൽ ജി എം എസ് പരിശോധിച്ചതിൽ 2019 ൽ A1-BA-44660/2019 Dtd 15-02-2019 ആയി അനുവദിച്ച പെർമിറ്റ് പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷ യാണെന്ന് മനസ്സിലായി. കെ പി ബി ആർ 2019 ചട്ടം 15 പ്രകാരം പെർമിറ്റ് അപേക്ഷ അടിയന്തിരമായി പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-08 16:39:16
നാറാത്ത് ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കു- തിനായി ശ്രീ മേമി നൽകിയ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് നിലവിൽ അപേക്ഷ സമർപ്പിച്ചതിൻ പ്രകാരം അനുവദിക്കാനാവില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എ ഇ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീ മേമിയുടെ അപേക്ഷ നിരസിച്ചതായും സെക്രട്ടറി അറിയി- ച്ചത് കണക്കിലെടുത്ത് ശ്രീ മേമിയുടെ അപേക്ഷ തീർപ്പാക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 3
Updated on 2023-09-27 14:54:06
rejected due to defect