LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Edathykkudi House, Lavanappadam, Korenchira PO, Palakkad dt
Brief Description on Grievance:
06/06/2023 ന് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച ബില്‍ഡിംഗ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ 293 M3 മണ്ണ് പ്ലോട്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് അനുബന്ധ രേഖകള്‍ സഹിതം 20/06/2023 ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നാളിന്നേവരെ മണ്ണ് പാസ്സ് അനുവദിച്ച് നല്കുവാന് അധികൃതര്‍ തയ്യാറായിട്ടില്ല. ആയതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 7
Updated on 2024-01-27 14:19:22
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ശ്രീ.റെജി ട/ഠ മത്തായി എന്നവരുടെ മണ്ണ് പാസ്സുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ചതാണെന്നുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സമിതിയില്‍ ചര്‍ച്ച ചെയ്തു,പരാതി പരിഹരിക്കപ്പെട്ടതായി സെക്രട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്നരടപടി ആവശ്യമില്ലാത്തതിനാല്‍ പരാതി പരിഹരിക്കപ്പെട്ടതായി അദാലത്ത് പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-05-24 23:27:04
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ശ്രീ.റെജി ട/ഠ മത്തായി എന്നവരുടെ മണ്ണ് പാസ്സുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ചതാണെന്നുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സമിതിയില്‍ ചര്‍ച്ച ചെയ്തു,പരാതി പരിഹരിക്കപ്പെട്ടതായി സെക്രട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്നരടപടി ആവശ്യമില്ലാത്തതിനാല്‍ പരാതി പരിഹരിക്കപ്പെട്ടതായി അദാലത്ത് പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് സമിതി തീരുമാനിച്ചു