LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അക്ഷയ ചെറുമാവിലായി പോസ്റ്റ് മാവിലായി
Brief Description on Grievance:
കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച് കിട്ടുന്നില്ല എന്ന പരാതി
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 14:05:03
8.മാവിലായി അംശം മേച്ചേരി ദേശത്ത് നിര്‍മ്മിച്ച വീടുകള്‍ക്ക് നമ്പര്‍ അനുവദിക്കുന്നില്ല എന്ന സി.പി.ഐ.(എം) ചെറുമാവിലായി ബ്രാഞ്ച് സെക്രട്ടറി ശ്രീ.കെ. പ്രേമന് - ന്റെ പരാതി സമിതി പരിശോധിച്ചു. അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സി.ആര്.സെഡ് നിയമം ബാധകമായതിനാല്‍ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 2
Updated on 2023-06-21 14:03:03
പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം ദുരപരിധി 50 മീ അയി വിജ്ഞാപനം ഉണ്ടാകുന്ന മുറയക്ക് അപേക്ഷകന് ഉന്നയിച്ച കെട്ടിടങ്ങള്‍ CRZ പരിധിയില്‍ നിന്നും ഒഴിവാകുന്നതാണ് എന്നും തദ്ദവസരത്തില്‍ പരിശോധന നടത്തി അപേക്ഷ പരിഗണിക്കുവാന്‍ കഴിയുന്നതാണ് എന്ന് യോഗം വിലയിരുത്തി. തത്കാലം അപേക്ഷ പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ല എന്ന് യോഗം തീരുമാനിച്ചു
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-06-23 11:39:24