LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKAL VEEDU MUDAKKAL MUDAKKAL P O
Brief Description on Grievance:
REJECTION OF BUILDING PERMIT BY PANCHAYATH
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 7
Updated on 2023-08-21 12:05:54
നിലവിലുണ്ടായിരുന്ന 237.49 ചതുരശ്ര മീറ്റർ നിർമിതി വിസ്തീർണമുള്ള സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ 225.12 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ കൂട്ടിച്ചേർക്കൽ വരുത്തിയത് ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ നിരസിച്ചതിനെതിരെയാണ് അദാ ലത്തിൽ പരാതി സമർപ്പിച്ചിട്ടുള്ളത്. പരിശോധനയിൽ സൈഡ് യാർഡ് 1 ൽ ചട്ടം 26(4) ലെ പട്ടിക 4/4 (A) യിൽ പറഞ്ഞിട്ടുള്ള തുറസായ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്നു കാണുന്നു. ചട്ടം 3(5) പ്രകാരം appendix എം ലെ വ്യവസ്ഥ പാലിച്ചുകൊണ്ട് form N ൽ അപേക്ഷ വാങ്ങി തുടർനടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 8
Updated on 2023-11-06 15:16:30
അദാലത്തിന്റെ നിർദേശമനുസരിച് പരാതിക്കാരനിൽ നിന്നും ഫോം N ൽ അപേക്ഷയും പ്ലാനും വാങ്ങി തുടർനടപടി സ്വീകരിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തു