LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Suvish Raj Thottarath Thottarath House P. O. Edamuttam 680568 Valappad, Trissur Dt, Kerala.
Brief Description on Grievance:
14 ഡിസംബര്‍ 2022 ഇല് സമര്‍പ്പിച്ച അപേക്ഷയിന്മേല് ഒരു തീര്‍പ്പും ആയിട്ടില്ല. ബഹുമാനപ്പെട്ട അദാലത്ത് കമ്മറ്റി ഒരു പരിഹാരവും തീര്‍പ്പും ഉണ്ടാക്കിതരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by ശ്രീ ജയരാജന് വി. (ഇന്‍-ചാര്‍ജ്ജ്), Internal Vigilance Officer
At Meeting No. 7
Updated on 2023-08-08 00:00:58
വലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ശ്രീ സുബീഷ് രാജ് തൊട്ടാരത്ത് വീട് വലപ്പാട് എന്നവരുടെ പരാതി പരിശോദിച്ചതിൽ കക്ഷി നിർമ്മിക്കാൻ അനുമതിക്കായി സമർപ്പിച്ച വാണിജ്യ കെട്ടിടം നാഷ്ണൽ ഹൈവേയിൽ നിന്ന് പ്രവേശനാനുമതി ലഭിക്കാതെ അനുമതിനൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു എന്നാൽ കമ്മറ്റി പരിശോദിച്ചതിൽ പുതിയതായി നിർമ്മാണം നടന്നു വരുന്ന NH 66 ന്റെ അതിർത്തിയിൽ നിർമ്മാണാനുമതിക്കായി സമർപ്പിച്ച പ്ളാനിൽ കെട്ടിട്ടത്തിലേക്ക് പ്രവേശനത്തിനായി മറ്റു വഴികൾ ഇല്ലായെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ1137 / RO/ Kerala/ 2126 dt 30/12/22 പ്രകാരം കെട്ടിടത്തിലേക്കുള്ള പ്രവേശനം ഹൈവേയിൽ നിന്നു മായതിനാൽ പ്രവേശനാനുമതി[Access Permit] ലഭ്യമാക്കി പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണെന്ന് കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ആയതിനാൽ ടി പെർമിറ്റ് ഹാജരാക്കി പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കക്ഷിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു