LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Perinkadakkatt Star Auto Mobiles KALPAKANCHERY,676551,Malappuram,Kerala
Brief Description on Grievance:
വാഹന സ്പെയർ പാർട്സ് വിൽപ്പന നടത്തുന്നതിന് 22-3-23ന് പഞ്ചായത്തിൽ അപേക്ഷ നൽകിയതാണ്. ഇത് വരെ ലഭിച്ചില്ല
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:25:30
മുസ്തഫ എന്നയാൾ വാഹന സ്പെയർ പാർട്സ് വിൽപ്പന നടത്തുന്നതിന് 22-3-23ന് പഞ്ചായത്തിൽ അപേക്ഷ നൽകിയതാണ്. ഇത് വരെ ലഭിച്ചില്ല എന്നാണ് വിഷയം. അപേക്ഷയിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതാണെന്നും ലൈസൻസ് രണ്ട് ദിവസത്തിനകം നൽകുന്നതാണെന്നും സെക്രട്ടറി യോഗത്തിൽ അറിയിച്ചു. അപേക്ഷകന് ലൈസൻസ് അനുവദിച്ച് പർപ്പ് അയച്ച് നകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-23 12:34:28
ലൈസൻസ് നൽകിയതായി സെക്രട്ടറി അറിയിച്ചു. ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-07 19:58:00
ലൈസൻസ് അനുവദിച്ചതാനാൽ ഫയൽ ക്ലോസ് ചെയയ്യാവുന്നതാണ്.