LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koolipilakkal,RANDATHANI,676510,Malappuram,Kerala
Brief Description on Grievance:
തന്റെ സ്വകാര്യ ആശുപത്രിയുടെ രജിസ്ട്രേഷന് വേണ്ടി കൽപ്പകഞ്ചേരി ഗ്രമ പഞ്ചായത്തിൽ 2-12-22 ന് അപേക്ഷ നൽകിയതാണ്. ഇത് വരെ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:24:43
ഫാത്തിമ കെ പി. തന്റെ സ്വകാര്യ ഹോമിയൊ ആശുപത്രിയുടെ രജിസ്ട്രേഷന് വേണ്ടി കൽപ്പകഞ്ചേരി ഗ്രമ പഞ്ചായത്തിൽ 2-12-22 ന് അപേക്ഷ നൽകിയതാണ്. ഇത് വരെ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. പുതുക്കി നൽകുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും നൽകാത്തതിനാലാണ് അപേക്ഷ ഡിലേയ്ഡ് ആയതെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളെ കുറിച്ച് സെക്രട്ടറിക്കും സെക്ഷൻ ക്ലാർക്കിനും വ്യക്തമായ ധാരണ ഇല്ലെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തി. ഈ വിഷയത്തിൽ ആവശ്യമായ വ്യക്തത വരുത്തി അപേക്ഷ 15 ദിവസത്തിനകം തീർപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അപേക്ഷ തീർപ്പാക്കിയ വിവരം രേഖാമുലം അറിയിക്കേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-23 12:33:06
Register ചെയ്ത് സർട്ടിഫിക്കേറ്റ് നൽകിയതായി സെക്രട്ടറി അറിയിച്ചു. ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-07 19:57:03
ലൈസൻസ് അനുവദിച്ചതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.