LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANNAN NIVAS,KUTTIPPURAM,KUTTIPPURAM,679571,മലറം,േകരളം,
Brief Description on Grievance:
ടു വീസർ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്നതിനുള്ള ലൈസൻസ് പുതുക്കുന്നതിന് 23-3-23ന് കുറ്റിപ്പുറം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതാണ്. ലൈസൻസ് പുതുക്കി നൽകിയിട്ടില്ല.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:23:58
മണികണ്ഠൻ സി. ടു വീലർ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്നതിനുള്ള ലൈസൻസ് പുതുക്കുന്നതിന് 23-3-23ന് കുറ്റിപ്പുറം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതാണ്. ലൈസൻസ് പുതുക്കി നൽകിയിട്ടില്ല എന്നാണ് വിഷയം. ഉടൻ പുതുക്കി നൽകുന്നതാണെന്ന് സെക്ഷൻ ക്ലാർക്കും സെക്രട്ടറിയും അറിയിച്ചു. പുതുക്കിയ ലൈസൻസിന്റെ പകർപ്പും ഫയൽ തീർപ്പാക്കിയതിന്റെ വിവരവും ഈ ഓഫീസിലേക്ക് അയച്ച് നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-09-07 19:55:56
ലൈസൻസ് അനുവദിച്ചു എന്ന് സെക്രട്ടറി അറിയിച്ചു. ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.