LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Fausiya k Kottilingal,Kolakkad,Kuttippuram,679571,മലറം,േകരളം,
Brief Description on Grievance:
ഞങ്ങളുടെ വിവഹം രജിസ്റ്റർ ചെയ്യാൻ വൈകിയത് മാപ്പാക്കി രജിസ്റ്റർ ചെയ്ത് കിട്ടുന്നതിന് കുറ്റിപ്പുറം പഞ്ചായത്തിൽ 30-11-23ന് അപേക്ഷ നൽകിയതാണ്. ഇത് വരെ രജിസ്റ്റർ അനുമതി ലഭിച്ച് രജിസ്റ്റർ ചെയത് കിട്ടിയിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:22:54
ഷാഹുൽ ഹമീദ് & ഫൌസിയ തങ്ങളുടെ വിവഹം രജിസ്റ്റർ ചെയ്യാൻ വൈകിയത് മാപ്പാക്കി രജിസ്റ്റർ ചെയ്ത് കിട്ടുന്നതിന് കുറ്റിപ്പുറം പഞ്ചായത്തിൽ 30-11-22ന് അപേക്ഷ നൽകിയതാണ്. ഇത് വരെ രജിസ്റ്റർ അനുമതി ലഭിച്ച് രജിസ്റ്റർ ചെയത് കിട്ടിയിട്ടില്ല എന്നാണ് വിഷം. 2006ൽ നടന്ന വിവാഹത്തിന്റെ പള്ളിയിൽനിന്നുള്ള കത്ത് ഹാജരാക്കാത്തതിനാലാണ് സേവനം വൈകിയതെന്ന് സെക്രട്ടറി അറിയിച്ചു. പള്ളിയിൽ നിന്നുള്ള കത്ത് സമയ ബന്ധിതമായി ഹാജരാക്കുന്നതിന് അപേക്ഷകർക്ക് രേഖാമുലം നിർദ്ദേശം നൽകുന്നതിനും ആയതിന്റെ പുരോഗതി അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-09-07 19:54:10
10 വർഷത്തിലതികം മുമ്പ് നടന്ന വിവാഹമാണ്. പള്ളിയിൽനിന്നുള്ള വിവാഹ സാക്ഷ്യപത്രം ഹാജരാക്കുന്ന മുറക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-10-27 14:10:41
file may be closed