LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THALAKUTTI PARAMBIL,VALIYAKUNNU,VALIYAKUNNU,676552,മലറം,േകരളം
Brief Description on Grievance:
കുറ്റിപ്പുറം പഞ്ചായത്തിലെ ജനന രജിസ്റ്ററിൽ തന്റെ പേര് തിരുത്തുന്നതിന് 23-5-23ന് അപേക്ഷ നൽകിയതാണ്. ഇത് വരെ സേവനം ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:22:11
ഫാസിൽ ടി പി കുറ്റിപ്പുറം പഞ്ചായത്തിലെ ജനന രജിസ്റ്ററിൽ തന്റെ പേര് തിരുത്തുന്നതിന് 23-5-23ന് അപേക്ഷ നൽകിയതാണ്. ഇത് വരെ സേവനം ലഭിച്ചിട്ടില്ല എന്നതാണ് വിഷയം. അദാലത്തിൽ പരാതി പരിഗണിക്കപ്പെട്ട ഉടൻ തന്നെ ഈ ഫയലിൽ നടപടി സ്വീകരിച്ചു എന്നും സേവനം നൽകിയെന്നും സെക്രറിയും സെക്ഷൻ ക്ലാർക്കും യോഗത്തിൽ അറിയിച്ചു. ആയത് അംഗീകരിച്ചു. നൽകി സേവനത്തിന്റെ വിശദാംശങ്ങൾ 7 ദിവസത്തിനകം സെക്രട്ടറി രേഖാമൂലം അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-09-07 19:51:18
file may be closed